ബച്ചന് ഒപ്പം മഞ്ജു അഭിനയിക്കുന്നത് വിലക്കി ദിലീപ് ഈ കാര്യം പറഞ്ഞു വിരട്ടിയപ്പോള്‍ രാത്രിക്ക് രാത്രി ദിലീപ് ഹോര്‍ഡിങ്ങുകള്‍ നീക്കി തിരിച്ചടി .പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ദിലീപിന്റെ ജയില്‍ ജീവിതം ഒരു ഫ്ലാഷ് ബാക്ക് 19.ഭീഷണിക്ക് ഇടയിലും മഞ്ജു വാര്യര്‍ ക്യാമറക്ക് മുന്നില്‍.ഗുരുവായൂരിലെ ന്യത്ത അരങ്ങേറ്റം തുടര്‍ന്ന് ഉണ്ടായ പാലക്കാട് ന്യത്ത ഉത്സവം ഈ രണ്ടും കഴിഞ്ഞതോടെ മഞ്ജു വാര്യര്‍ നര്‍ത്തകി എന്ന നിലയില്‍ കൂടുതല്‍ പ്രോഗ്രാമിലേക്ക് തിരിയേണ്ടി വന്നു.
ബച്ചന് ഒപ്പം മഞ്ജു അഭിനയിക്കുന്നത് വിലക്കി ദിലീപ് ഈ കാര്യം പറഞ്ഞു വിരട്ടിയപ്പോള്‍ രാത്രിക്ക് രാത്രി ദിലീപ് ഹോര്‍ഡിങ്ങുകള്‍ നീക്കി തിരിച്ചടി .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.