ആറു കോടി തട്ടിപ്പ്!!!നടന്‍ നാദിര്‍ഷ പിടിച്ച പുലിവാലില്‍ ഞെട്ടി സിനിമാ ലോകം .വര്‍ഷങ്ങളായി മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ നടനായിരുന്നു നാദിര്‍ഷ. പക്ഷേ തന്റെ കഴിവുകള്‍ പുറം ലോകം അറിയാനായി അമര്‍ അക്ബര്‍ ആന്റണി എന്ന ഒരു ചിത്രം സംവിധാനം ചെയ്യേണ്ടി വന്നു നാദിര്‍ഷായ്ക്ക്. ഇപ്പോഴിതാ താരത്തിന്റെ പേരില്‍ ആറുകോടിയുടെ തട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നതാണ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
മേരാ നാം ഷാജി എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ സംവിധാന തിരക്കിലാണ് നാദിര്‍ഷ ഇപ്പോള്‍ ബിജു മേനോന്‍ ആസിഫ് അലി ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രം ആയി അവതരിപ്പിക്കുന്നത്.നാദിര്‍ഷയുടെ ആദ്യ ചിത്രം അമര്‍ അക്ബര്‍ ആന്റണി വബ്ബന്‍ ഹിറ്റ് ആയിരുന്നു.തുടര്‍ന്ന് എത്തിയ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ വലിയ വിജയം കൈവരിച്ചു.
ആറു കോടി തട്ടിപ്പ്!!!നടന്‍ നാദിര്‍ഷ പിടിച്ച പുലിവാലില്‍ ഞെട്ടി സിനിമാ ലോകം .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.