കസ്തൂരിമാനില്‍ നിന്നും കല്ലുമോള്‍ തമിഴ് സീരിയലിലേക്ക് റൊമാന്റിക് വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകര്‍ .കസ്തൂരിമാന്‍ സീരിയലിലെ കാവ്യയുടെ അനുജത്തി കല്ലുമോളായി അഭിനയിക്കുന്ന താരമാണ് കൃഷ്ണപ്രിയ. സീരിയലിലെ കാലുവയ്യാത്ത കുട്ടിയുടെ കഥാപാത്രമായി താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കുറച്ചു എപിസോഡുകളിലായി കൃഷ്ണപ്രിയയെ കാണാന്‍ ഇല്ലായിരുന്നു. അതേസമയം സീ തമിഴില്‍ ഒരു സീരിയലില്‍ നായികയായി താരം എത്തുന്നുവെന്ന് വാര്‍ത്ത പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കയാണ്. ഇനി കസ്തൂരിമാനിലേക്ക് കൃഷ്ണപ്രിയ എത്തില്ലേ എന്ന ആകാംഷയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക്.
കസ്തൂരിമാനില്‍ നിന്നും കല്ലുമോള്‍ തമിഴ് സീരിയലിലേക്ക് റൊമാന്റിക് വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകര്‍ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
