December 6, 2022

ഉപ്പും മുളകും പാറുക്കുട്ടി എഴുത്തുകാരന്‍റെ കഞ്ഞി കുടി മുട്ടിക്കുമോ? ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും കാര്യം

ഉപ്പും മുളകും പാറുക്കുട്ടി എഴുത്തുകാരന്‍റെ കഞ്ഞി കുടി മുട്ടിക്കുമോ? ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും കാര്യം .ഉപ്പുംമുളകും സീരിയലില്‍ ഇപ്പോള്‍ കേന്ദ്രകഥാപാത്രമായി മാറിയിരിക്കുന്നത് പാറുക്കുട്ടിയാണ്. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചാമത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പാറുക്കുട്ടിയാണ് ഇപ്പോള്‍ സീരിയയലില്‍ ആള്‍ ഇന്‍ ആള്‍. ഇപ്പോഴിതാ ഉപ്പുംമുളകിലെ തിരക്കഥ എഴുത്തുപോലും പാറുക്കുട്ടിയുടെ ജോലിയായി മാറിയെന്നാണ് തെളിവുസഹിതം ആരാധകര്‍ പറയുന്നത്.

അമായ എന്നാണ് യഥാര്‍ത്ഥ പേര് എങ്കിലും പ്രേക്ഷകര്‍ക്ക് ഇവള്‍ പ്രിയപ്പെട്ട പാറുക്കുട്ടിയാണ്.പാറുക്കുട്ടിയെ ചുറ്റി പറ്റിയാണ് ഇപ്പോള്‍ കഥകള്‍ മുന്നോട്ട് പോകുന്നത്.അപ്പോഴാണ് സീരിയല്‍ തിരക്കഥ പോലും പാറുക്കുട്ടി ഏറ്റെടുത്തു എന്ന് തെളിയിക്കുന്ന ചിത്രം ഏറ്റെടുത്ത ആരാധകര്‍ രസകരമായ കമന്റ് പറയുന്നത്.
ഉപ്പും മുളകും പാറുക്കുട്ടി എഴുത്തുകാരന്‍റെ കഞ്ഞി കുടി മുട്ടിക്കുമോ? ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും കാര്യം .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.