November 29, 2022

കള്ളുകുടിച്ച് പൂസായി വണ്ടിയോടിച്ച നടിയെ പോലീസ് പൊക്കി തടഞ്ഞ നാട്ടുകാരോട് വഴക്കും തെറിയും

കള്ളുകുടിച്ച് പൂസായി വണ്ടിയോടിച്ച നടിയെ പോലീസ് പൊക്കി തടഞ്ഞ നാട്ടുകാരോട് വഴക്കും തെറിയും .പല സീരിയല്‍ താരങ്ങളും മദ്യപിച്ച് അടിയുണ്ടാക്കിയെന്നുള്ള വാര്‍ത്ത പുത്തരിയല്ല. നടിമാരും ഇക്കൂട്ടത്തില്‍ ഒട്ടും പിന്നലല്ല. ഇത്തരത്തില്‍ മദ്യപിച്ച് വണ്ടിയോടിച്ചതിനും നാട്ടുകാരുമായി വഴക്കിട്ടതിനും ചീത്തപേര് കേട്ട നിരവധി സീരിയല്‍- സിനിമാ നടിമാരും ഉണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോള്‍ ഒരു പ്രമുഖ ടെലിവിഷന്‍ താരവും എത്തിയിരിക്കയാണ്. അടിച്ചു പൂസായി മൂന്ന് കാറടക്കം ഏഴ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചത് മുംബൈയിലെ പ്രമുഖ ടെലിവിഷന്‍ താരമായ റൂഹി ശൈലേഷ് സിംഗാണ്. ഇതിന് പിന്നാലെ താരം മദ്യലഹരിയില്‍ കാറിനുള്ളിലിരിക്കുന്നതും ചോദ്യം ചെയ്യാനെത്തിയവരോട് തര്‍ക്കിക്കുന്നതും അടങ്ങുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു.
കള്ളുകുടിച്ച് പൂസായി വണ്ടിയോടിച്ച നടിയെ പോലീസ് പൊക്കി തടഞ്ഞ നാട്ടുകാരോട് വഴക്കും തെറിയും .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.