March 31, 2023

ലൂസിഫര്‍ വിജയത്തില്‍ പൃഥിരാജ് മനസു തുറക്കുന്നു

ലൂസിഫര്‍ വിജയത്തില്‍ പൃഥിരാജ് മനസു തുറക്കുന്നു.നടന്‍ പൃഥിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. എല്ലാവരും വിജയ ലഹരിയില്‍ മുഴുകുമ്പോള്‍ ഇപ്പോള്‍ പൃഥിരാജ് ലൂസിഫര്‍ വിജയത്തില്‍ താന്‍ കടന്നുവന്ന പാതകളെകുറിച്ചും വൈതരണികളെകുറിച്ചും വാചാലനായിരിക്കയാണ്. ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം നടത്തിയ വെളിപ്പെടുത്തലുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
മലയാളത്തില്‍ ഏറെ കൂടുതല്‍ ട്രോള്‍ നേടുകയും ആളുകള്‍ ആക്ഷേപിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്ത നടന്മാരില്‍ ഒരാളാണ് പൃഥിരാജ്.രാജപ്പന്‍ എന്ന പേര് ചാര്‍ത്തി നല്കി മലയാളികള്‍ ഈ നടനെ അപമാനിച്ചത് കുറച്ചു ഒന്നുമല്ല.
ലൂസിഫര്‍ വിജയത്തില്‍ പൃഥിരാജ് മനസുതുറക്കുന്നു.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.