ആത്മ സഖി സീരിയല്‍ നടി ചാരുവിന്‍റെ വിവാഹം കഴിഞ്ഞു.ചിത്രങ്ങള്‍ കണ്ടോ അടിപൊളി .മഴവില്‍ മനോരമയിലെ ഹിറ്റ് സീരിയല്‍ ആത്മസഖി പ്രേക്ഷകര്‍ മറക്കാനിടയില്ല. സിരീയലിലൂടെ മിനിസക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ ചാരുലത എന്ന ചിലങ്ക. വ്യത്യസ്തമായ പേരുമായി ബിഗ്സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയ താരം വിവാഹിതയായി എന്ന വാര്‍ത്തകള്‍ എത്തുമ്പോള്‍ ആരാധകര്‍ ഞെട്ടിയിരിക്കയാണ്.
മഴവില്‍ മനോരമയിലെ ഏറെ ശ്രദ്ധേയമായ സീരിയല്‍ ആയിരുന്നു ആത്മ സഖി.ആത്മ സഖിയിലെ നന്ദനെയും സത്യയെയും ഏറ്റെടുത്ത പോലെ പ്രേക്ഷകര്‍ നെഞ്ച്റ്റിയ മറ്റൊരു താരമാണ് സീരിയലിലെ ചാരുലത എന്ന ചാരുവിന്റെ കഥാപാത്രം.
ആത്മ സഖി സീരിയല്‍ നടി ചാരുവിന്‍റെ വിവാഹം കഴിഞ്ഞു.ചിത്രങ്ങള്‍ കണ്ടോ അടിപൊളി .