എന്റെ സിനിമകളെല്ലാം ലൂസിഫര്‍ പോലെയാകണം എന്നാണ് ആഗ്രഹം; മോഹന്‍ലാല്‍.ലൂസിഫര്‍ വളരെ ആവേശത്തില്‍ വന്നു ബോക്സ് ഓഫീസ് തകര്‍ത്തു മുന്നേറി കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ പോയി കൊണ്ടിരിക്കുന്നത്.മോഹന്‍ലാല്‍ നായകന്‍ ആയ ഒരുപാട് മികച്ച നടി നടന്മാര്‍ അഭിനയിക്കുന്ന ചിത്രം വന്‍ വിജയത്തോടെ തന്നെയാണ് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. പ്രിതിരാജ് നിര്‍മ്മിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണ് ലൂസിഫര്‍ .ഈ ഒരു സമയത്ത് മോഹന്‍ലാല്‍ ഒരു പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.എന്റെ സിനിമകളെല്ലാം ലൂസിഫര്‍ പോലെയാകണം എന്നാണ് ആഗ്രഹം; മോഹന്‍ലാല്‍.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
