വാനബ്ബാടിയിലെ അനുമോളുടെ ഭദ്രാ മാമി യഥാര്‍ത്ഥത്തില്‍ ആരെന്നു അറിയാം .വാനമ്പാടി സീരിയലിലെ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്ന താരമാണ് സീമ ജി നായര്‍. ഒരു പക്ഷേ ആ സീരിയലില്‍ ആരെക്കാളും അഭിനയപാരമ്പര്യവും പരിചയ സമ്പത്തുമുള്ള താരമായിരിക്കും സീമ. വാനമ്പാടിയില്‍ അനുമോളുടെ മാമി ഭദ്ര എന്ന കഥാപാത്രമായിട്ടാണ് സീമ എത്തുന്നത്. കല്യാണി എന്ന പേരില്‍ ശ്രീമംഗലത്ത് താമസിക്കുന്ന ഭദ്ര എന്ന കഥാപാത്രം തന്റെ പ്രത്യേക സംസാര-അഭിനയ ശൈലി കൊണ്ടുതന്നെ പ്രേക്ഷകമനസില്‍ ഇടം നേടിക്കഴിഞ്ഞു. നടി സീമ ജി നായരുടെ വിശേഷങ്ങള്‍ അറിയാം.
വാനബ്ബാടിയിലെ അനുമോളുടെ ഭദ്രാ മാമി യഥാര്‍ത്ഥത്തില്‍ ആരെന്നു അറിയാം .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
