മഞ്ജു എന്നും മഞ്ജു തന്നെ ലൈവില്‍ എത്തി മഞ്ജുവിനെ ചേര്‍ത്ത് പിടിച്ച് മിഥുന്‍ പറഞ്ഞത് കണ്ടോ .തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച്‌കൊണ്ട് മഞ്ജുവാര്യര്‍ തന്റെ അഭിനയജീവിതത്തില്‍ പുത്തനൊര് ഏട് കൂടി രചിച്ചിരിക്കയാണ്. വിവാഹശേഷം 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികേ എത്തിയ താരം പിന്നീട് അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റായിരുന്നു. ഇപ്പോഴിതാ കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയനായ അവതാരകനായി മാറിയ മിഥുന്‍ രമേശും മഞ്ജുവാര്യരും ലൈവിലെത്തി പറഞ്ഞതാണ് വൈറലാകുന്നത്.
വരുന്ന എപ്പിസോഡിലെ ബടായി ബംഗ്ലാവ് ഷൂട്ടിങ്ങിന് ശേഷം ആയിരുന്നു മിതുന്‍ മഞ്ജു വാര്യര്‍ ലൈവില്‍ എത്തിയത്.ഒപ്പം മുകേഷ് അഞ്ജു അരവിന്ദു ഉണ്ടായിരുന്നു.ബടായ് ബംഗ്ലാവ് രണ്ടാം സീസണില്‍ രമേശ് പിഷാരടി ആര്യ ഒന്നും ഇല്ല എങ്കിലും മിതുന്‍ ഇതിനോടകം പ്രേക്ഷകരേ കയ്യില്‍ എടുത്തു കഴിഞ്ഞു.
മഞ്ജു എന്നും മഞ്ജു തന്നെ ലൈവില്‍ എത്തി മഞ്ജുവിനെ ചേര്‍ത്ത് പിടിച്ച് മിഥുന്‍ പറഞ്ഞത് കണ്ടോ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.