സിനിമയില്‍ എത്തിയാല്‍ അടിമുടി മാറുന്ന നടിമാര്‍ ഇത് കേള്‍ക്കണം.പ്രേമത്തിലെ മലര്‍ മിസായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് സായ്പല്ലവി. പിന്നിയിട്ട നീണ്ട ചുരുണ്ട മുടിയും മുഖകുരു കവിളുമുള്ള സുന്ദരിയെ യുവജനത ഏറ്റെടുത്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. മേയ്ക്ക്പ്പ് പോലും സായ്പല്ലവി ഇടാറില്ല. എന്തുകൊണ്ടാണ് തികച്ചും നാടനായി പോലും പൊതുപരിപാടികളില്‍ എത്തുന്നതിന്റെ കാരണം താരം തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്.സിനിമയില്‍ എത്തിയാല്‍ അടിമുടി മാറുന്ന നടിമാര്‍ ഇത് കേള്‍ക്കണം.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.
