ലണ്ടനിലേക്ക് പോകാന്‍ ഒരുങ്ങി മീനാക്ഷി പാട്ടായ സ്വപ്നം കണ്ട് കണ്ണന്‍ തട്ടീം മുട്ടീം താരങ്ങള്‍ പറയുന്നു .മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന താരങ്ങളാണ് മീനാക്ഷിയും കണ്ണനും. സഹോദരങ്ങളായി വേഷമിടുന്ന ഇരുവരും യഥാര്‍ഥ ജീവിതത്തിലും സഹോദരങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട യാത്രകളെ കുറിച്ച് മീനാക്ഷിയും കണ്ണനും തുറന്നുപറഞ്ഞിരിക്കയാണ്.മിനി സ്ക്രീന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് മഴവില്‍ മനോരമയിലെ തട്ടീം മുട്ടിം.സാധാരണ സീരിയലില്‍ നിന്നും വിത്യസ്തം ആണ് ഇതിലെ അവതരണ രീതി.ലണ്ടനിലേക്ക് പോകാന്‍ ഒരുങ്ങി മീനാക്ഷി പാട്ടായ സ്വപ്നം കണ്ട് കണ്ണന്‍ തട്ടീം മുട്ടീം താരങ്ങള്‍ പറയുന്നു .
