ഡി ഫോര്‍ ഡാന്‍സില്‍ ഭാവന എത്തുന്നു നടിയുടെ മാറ്റം കണ്ട് ഞെട്ടി പ്രേക്ഷകര്‍ .മഴവില്‍ മനോരമയില്‍ ഏറെ ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയിരുന്നു ഡി ഫോര്‍ ഡാന്‍സ്. പേളി മാണിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ഈ റിയാലിറ്റി ഷോയിലൂടെയായിരുന്നു. ഇപ്പോള്‍ അഞ്ചാമത് ഡി ഫോര്‍ ഡാന്‍സ് അണിയറയില്‍ ഒരുങ്ങുമ്പോള്‍ ശ്രദ്ധേയമാകുന്നത് നടി ഭാവനയുടെ സാനിധ്യമാണ്.
നായികാ നായകന്‍ അവസാനിച്ചതോടെയാണ് ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ മഴവില്‍ മനോരമയില്‍ വീണ്ടും എത്തുന്നത്.പ്രസന്ന മാസ്റ്റര്‍ നീരവ് ബവുലെജ പ്രിയാമണി എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍ ആയി എത്തിയത്.ഇവര്‍ക്ക് ഒപ്പം അതിഥികള്‍ ആയി താരങ്ങള്‍ എത്തിയിരുന്നു.പെര്ളി മാണിക്ക് ഒപ്പം ആദില്‍ ഇബ്രാഹിം ഗോവിന്ത് പത്മ സൂര്യ എന്നിവര്‍ അവതാരകര്‍ ആയി എത്തിയിരുന്നു.
ഡി ഫോര്‍ ഡാന്‍സില്‍ ഭാവന എത്തുന്നു നടിയുടെ മാറ്റം കണ്ട് ഞെട്ടി പ്രേക്ഷകര്‍ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.