ഹരിശ്രീ അശോകനെ പറ്റി മോശമായി സംസാരിച്ചു അതിനു കോളേജ് പ്രിന്‍സിപ്പലിനോട് മകന്‍ ചെയ്തത് .താരങ്ങളെക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നത് അവരുടെ മക്കളുടെ വിശേഷങ്ങള്‍ അറിയാനാണ്. എന്നാല്‍ അച്ഛനമ്മമാരുടെ ഈ സെലിബ്രിറ്റി ഇമേജ് പലപ്പോഴും മക്കള്‍ക്ക് ഗെറ്റീവായും പോസിറ്റീവായും ബാധിക്കാറുണ്ട്. അത്തരത്തില്‍ ഒരു സംഭവം തുറന്നു പറയുകയാണ് ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്‍.
താരങ്ങളേക്കാള്‍ പ്രസിദ്ധര്‍ ആവുക അവരുടെ മക്കള്‍ ആയിരിക്കും.പല ചടങ്ങിലും പൊതു സ്ഥലത്തും പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ മക്കള്‍ക്ക് പിന്നാലെ ആയിരിക്കും ക്യാമറ കണ്ണുകള്‍.താരങ്ങളുടെ മക്കളുടെ പഠനം,യാത്ര എല്ലാം വാര്‍ത്ത ആവാറുണ്ട്.
ഹരിശ്രീ അശോകനെ പറ്റി മോശമായി സംസാരിച്ചു അതിനു കോളേജ് പ്രിന്‍സിപ്പലിനോട് മകന്‍ ചെയ്തത് .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
