ഉപ്പും മുളകും ലച്ചുവിന്റെ (ജൂഹി രസ്‌തോഗി) കുടുംബവിശേഷങ്ങള്‍.മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്കിടില്‍ ഏറെ പ്രശസ്തമായ സീരിയലാണ് ഉപ്പുംമുളകും. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അതിഭാവുകത്വമില്ലാത്ത നര്‍മ്മത്തിന്റെ മേമ്പോടിയില്‍ അവതരിപ്പിക്കുന്ന സീരിയലിനും അതിലെ കഥാപാത്രങ്ങള്‍ക്കും ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. സീരിയലില്‍ നായകനായ ബാലചന്ദ്രന്‍ തമ്പിയുടെ മകള്‍ ലച്ചുവായി വേഷമിടുന്ന ജൂഹി രസ്‌തോഗിയുടെ വിശേഷങ്ങള്‍ അറിയാം.
രാജസ്ഥാനി ആയ രഘുവേഷ് ശരണ്‍ന്റെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യ ലക്ഷ്മിയുടെയും മകളാണ് ഉപ്പും മുളകും സീരിയലിലെ ലെച്ചു.ജൂഹി അപ്രതീക്ഷിതമായി ആയിരുന്നു സീരിയലില്‍ എത്തി ചേരുന്നത്.ഉപ്പും മുളകും ഡയരക്ട്ടര്‍ ആര്‍ ഉണ്ണി കൃഷ്ണന്റെ മകന്‍ ജൂഹിയുടെ ക്ലാസ്മേറ്റ്സ് ആയിരുന്നു.ആനന്ദിന്റെ ബര്‍ത്ത് ടെ പാര്‍ട്ടിയില്‍ പങ്കെടുക്കവേ ജൂഹിയെ കണ്ട ഉണ്ണി കൃഷ്ണന്‍ താരത്തെ ലെച്ചു ആക്കാന്‍ ശ്രമിക്കുക ആയിരുന്നു.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
