വില്ലനെ ജീവിതത്തില്‍ ഭര്‍ത്താവാക്കി ചേര്‍ച്ച ഇല്ലാത്തതു ആ ഒരു ഒറ്റ കാര്യത്തില്‍ .മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയല്‍ അമലയില്‍ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളി വീട്ടമ്മമാര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയല്‍ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. അമല സീരിയലിലെ വില്ലനായി എത്തിയ നടന്‍ ജിഷിനെ പ്രണയിച്ച് വിവാഹം കഴിച്ച താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.വില്ലനെ ജീവിതത്തില്‍ ഭര്‍ത്താവാക്കി ചേര്‍ച്ച ഇല്ലാത്തതു ആ ഒരു ഒറ്റ കാര്യത്തില്‍ .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
