നടി ശോഭന ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം ഇതോ.മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ശോഭന തന്റെ 49 പിറന്നാള്‍ ഇക്കഴിഞ്ഞ 21 നാണ് ആണ് ആഘോഷിച്ചത്. എന്നാല്‍ താരത്തെ കണ്ടാല്‍ ഇപ്പോഴും ഇരുപതുകളോ മുപ്പതുകളോ മാത്രമാണ് പ്രായമെന്നാണ് ആരാധകര്‍ സമൂഹ മാധ്യമത്തിലൂടെ പറയുന്നത്. പിറന്നാള്‍ ആശംസ നേരുന്നതിനൊപ്പം വെള്ളിത്തിരയിലേക്ക് വീണ്ടും എത്തണമെന്നും ആരാധകര്‍ താരത്തോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അതേസമയം 49 വയസായിട്ടും ഇതുവരെ എന്തേ താരം വിവാഹം കഴിക്കുന്നില്ലെന്നാണ് പലരും തിരക്കുന്നത്. ചിലര്‍ ഇതിന്റെ കാരണം സഹിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.
നടന്‍ ബാല ചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന സിനിമയില്‍ നായിക ആയി 1984 ഇല്‍ അരങ്ങേറ്റം കുറിച്ച ശോഭന പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായിക ആയി വേഷം ഇട്ടു കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.1990 വരെ ഉള്ള കാലയളവില്‍ തെന്നിന്ത്യയിലെ ഏറ്റവും സുന്ദരി ആയ അഭിനയത്രി എന്ന നിലയില്‍ ശോഭന കണക്ക് ആക്കപ്പെട്ടു.അത് മാത്രമല്ല തമിഴിലെയും മലയാളലതിലെയും സൂപര്‍ താരങ്ങള്‍ക്ക് ഒപ്പം പ്രധാന വേഷങ്ങളില്‍ വെള്ളിത്തിരയില്‍ എത്തുകയും ചെയ്തിരുന്നു.നിരവധി സംസ്ഥാന അവാര്‍ഡും രണ്ടു ദേശിയ അവാര്‍ഡും നേടിയ ശോഭനയെ 2006 ഇല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.ഇപ്പോള്‍ സിനിമയില്‍ അധികം എത്തുന്നില്ല എങ്കിലും ന്യത്ത പരിപാടിയിലാണ് അധികം ശ്രദ്ധ നല്‍കുന്നത്.
നടി ശോഭന ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം ഇതോ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.