ചാലക്കുടിയിലെ വീട്ടിന്റെ മുറ്റത്ത് ഒരു തീര്‍ത്ഥാടനം പോലെ നിരവധി പേര്.ഇന്നും തോരാത്ത കണ്ണീര്‍ ആണ് കലാഭവന്‍ മണി എന്ന മഹാ നടന്‍.ആ വേര്പാട് ഞെട്ടലോടെയാണ് ലോകം കേട്ടത്.തെക്ക് പുരത്തെ മുറ്റത്തെ ആറടി മണ്ണില്‍ ഉറങ്ങുന്ന മണിയുടെ ഓര്‍മ്മകള്‍ കുറച്ചു നേരം അലിഞ്ഞു ചേരാന്‍ ഇന്നും ചാലക്കുടിയുടെ മുറ്റത്ത് ഒരു തീര്‍ത്ഥാടനം പോലെ നിരവധി പേര്‍ എത്താറുണ്ട്.ഇപ്പോള്‍ ഇതാ ഇങ്ങനെ എത്തുന്നവരെ ഞെട്ടിച്ചു കൊണ്ട് കലാഭവന്‍ മണിയുടെ ഓര്‍മ്മക്കായ് ചാലക്കുടിയില്‍ സ്ഥാപിച്ച പ്രതിമയില്‍ നിന്നും രക്തത്തിന് സമാനമായ ദ്രാവകം ഒഴുകുന്നു.ചാലക്കുടിയിലെ വീട്ടിന്റെ മുറ്റത്ത് ഒരു തീര്‍ത്ഥാടനം പോലെ നിരവധി പേര്.
