16 വര്ഷങ്ങള്‍ക്ക് ശേഷം ഗുരുവായൂരില്‍ ന്യത്തം അവതരിപ്പിച്ച മഞ്ജുവിനോട് ദിലീപ് ചെയ്തത് .
പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മഞ്ജു വാര്യര്‍ വീട്ടു തടങ്കലില്‍ നിന്നും മോചിത ആകുന്നു.ദിലീപിനെ കാവ്യയെ സംബധിച്ച് ഇത് സന്തോഷകരമായ വാര്‍ത്തയാണ്.നിശാലുമായി ഉള്ള വിവാഹ മോചനം.രണ്ടു മാസം മാത്രം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയും ആറു മാസം കൊണ്ട് വിവാഹ മോചനം നേടുകയും ചെയ്ത കാവ്യ പുതിയ ജീവിതതിലെക്കാന് പ്രവേശിക്കാന്‍ പോകുന്നത്.
