മകന്‍റെ വീഡിയോ എടുത്ത് കള്ളത്തരം പൊളിച്ച് ജയസൂര്യ .തന്റെ വിശേഷങ്ങളും സന്തോഷകരമായ നിമിഷങ്ങളുമൊക്കെ ജയസൂര്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട. അത്തരത്തില്‍ താരം പങ്കുവച്ച രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ജയസൂര്യയുടെ മകന്‍ അദ്വൈത് ആണ് വീഡിയോയിലെ താരം.
ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് ജയസൂര്യ.ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി എത്തിയ ജയസൂര്യ ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുമായി മുന്നേറി കൊണ്ടിരിക്കുകയാണ്.ഞാന്‍ മേരിക്കുട്ടി ക്യാപ്റ്റന്‍ എന്നി ചിത്രങ്ങള്‍ക്ക് മികച്ച നടന് ഉള്ള അവാര്‍ഡ് താരത്തിനെ തേടി വന്നിരുന്നു.സിനിമാ ലോകത്തെ ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് ജയസൂര്യ ഭാര്യ സരിതയും.ടബ്ഷ്മാഷ് വഴിയും ഷോട്ട് ഫിലിം വഴിയും ജയസൂര്യയുടെ മകന്‍ അദ്വൈത് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.
മകന്‍റെ വീഡിയോ എടുത്ത് കള്ളത്തരം പൊളിച്ച് ജയസൂര്യ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.