ഞാന്‍ ലൈഗിക അതിക്രമങ്ങള്‍ക്ക് ഇര ഇനി ഒരാള്‍ക്കും ഈ അവസ്ഥ വരരുത് എന്ന് വെളിപ്പെടുത്തി നടി സാധിക രംഗത്ത്.താന്‍ ലൈഗിക അതിക്രമങ്ങള്‍ക്ക് ഇര ഇനി ഒരാള്‍ക്കും ഈ അവസ്ഥ വരരുത് എന്നും മക്കളെ മാതാപിതാക്കള്‍ സംരക്ഷിക്കണം എന്നും ഓര്‍മ്മ്പെടുത്തി കൊണ്ട് ആയിരുന്നു നടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.ഞാനും ഇരയാണ് കുഞ്ഞുങ്ങള്‍ക്ക് എതിരെ ഉള്ള ലൈഗിക അതിക്രമം തടയാം എന്ന ഹാഷ് ടാഗോടെ ആയിരുന്നു നടിയുടെ കുറിപ്പ്.
സമൂഹം എന്ത് ചിന്തിക്കും എന്നുള്ളത് ഞാന്‍ കാര്യമാക്കുന്നില്ല.എന്താണ് ഇഷ്ടം അവറ് അത് ചിന്തിക്കട്ടെ.സമൂഹം എന്ത് കരുതും ഇത് എല്ലാം തുറന്നു പറയേണ്ടത് ഉണ്ടോ എന്നി ചോദ്യങ്ങള്‍ കൊണ്ട് എന്നെ വിഷബ്യ ആക്കരുത്.ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്ന സാഹചര്യതിലൂടെ ഭാവിയില്‍ വേറെ കുട്ടി കടന്നു പോകരുത് എന്നുള്ള ആഗ്രഹം കൊണ്ടാണ് ഇത് എല്ലാം പങ്കു വെക്കുന്നത്.നിങ്ങളുടെ കുട്ടികളെ അവരുടെ ജീവിതത്തെയും ഭാവിയെയും സുരക്ഷിതമാക്കു.എനിക്ക് ആരുടേയും സഹതാപമോ ഉപദേശമോ വേണ്ട.ആ സമയം നിങ്ങള്‍ മക്കള്‍ക്ക് ഒപ്പം ചിലവഴിക്കു.അവരെ സാമൂഹിക പ്രശ്നം ബോധ്യപ്പെടുത്തു.പ്രതികരിക്കാന്‍ പഠിപ്പിക്കു.
മാതാപിതാക്കള്‍ക്ക് ഉള്ള മുന്നറിയിപ്പിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കുറിപ്പ്.നേരത്തെ സോഷ്യല്‍ മീഡിയ വഴി അശ്രീല സന്ദേശം അയച്ചവര്‍ക്ക് സ്കീന്‍ ഷോട്ട് സഹിതം നടി മറുപടി നല്‍കിയിരുന്നു.
ഞാന്‍ ലൈഗിക അതിക്രമങ്ങള്‍ക്ക് ഇര ഇനി ഒരാള്‍ക്കും ഈ അവസ്ഥ വരരുത് നടി സാധിക .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.