തന്റെ കഷ്ടപ്പാടിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജോജു ജോര്‍ജ്ജ്.സിനിമയിലെത്തിയിട്ട് 20 വര്‍ഷം ആയെങ്കിലും ജോജു എന്ന നടന്‍ ശ്രദ്ധിക്കപ്പെട്ടിട്ട് വളരെ കുറച്ചു നാളുകളെ ആയിട്ടുളളു. മനസ്സിനെ ആഴത്തില്‍ തൊടുന്ന കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ജോജു തന്റെ കഷ്ടപ്പാടിന്റെ സമയത്ത് ഒപ്പം നിന്ന നടന്‍ ബിജു മേനോനെ കുറിച്ച് പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്.
20 വര്ഷം ആയി ജോജു ജോര്‍ജ് സിനിമയില്‍ എത്തിയിട്ട് എന്ന് പറഞ്ഞാല്‍ വിശ്യസിക്കാന്‍ പ്രയാസം കാണും.വളരെ കുറച്ചു കാലമേ ആയുള്ളൂ നമ്മള്‍ ഈ നടനെ തിരിച്ചു അറിഞ്ഞിട്ടു,എന്നാല്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വേറിട്ട വേഷം കൊണ്ട് നമ്മുടെ മനസ്സില്‍ മാത്രമല്ല മലയാള സിനിമയിലും ഇരുവരും ഇരിപ്പിടം ഉറപ്പിച്ചു വെച്ചിരിക്കുകയാണ് ജോജോ.ജൂനിയര്‍ ആര്ട്ടിസ്റ്റില്‍ നിന്നും തുടങ്ങി ഇപ്പോള്‍ ഉയരങ്ങളില്‍ എത്തി എങ്കിലും കടന്നു വന്ന സാഹചര്യം ദുരിതം നിറഞ്ഞതു ആയിരുന്നു എന്ന് നടന്‍ ഓര്‍ക്കുന്നു.സിനിമ സ്വപ്നം കാണുന്നവര്‍ക്ക് എന്നും ഒരു പാഠ പുസ്തം തന്നെയാണ് ജോജുവിന്റെ ജീവിതം.വന്ന വഴി മറന്നിട്ടില്ലാത്ത അദ്ദേഹം കഷ്ടപ്പാടിന്റെ സമയം എല്ലാ വിധ പിന്തുണയും നല്‍കി കൊണ്ട് കൂട്ട് നിന്ന ബിജു മേനോനെ പറ്റി പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയം ആകുന്നത്.സിനിമയില്‍ പാവങ്ങളുടെ ബിജു മേനോന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
തന്റെ കഷ്ടപ്പാടിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജോജു ജോര്‍ജ്ജ്.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.