ഗുണ്ടാപണി പാളി റോഷന്‍ ആന്‍ഡ്രൂസ് മലയാള സിനിമയില്‍ നിന്ന് ഔട്ട്.കാമുകിക്ക് വേണ്ടി ഗുണ്ടാ പണിക്ക് ഇറങ്ങിയ റോഷന്‍ അണ്ട്രൂസിനെ മലയാള സിനിമ ലോകം കയ്യ് ഒഴിയുന്നു.ഇനി റോഷന്റെ ഒരു സിനിമ പോലും നിര്‍മിക്കില്ല എന്നുള്ള കടുത്ത നിലപാടിലാണ് നിര്‍മ്മാതാക്കള്‍.ഗുണ്ടകളുമായി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട് കയറി ആക്രമണം നടത്തിയ സംവിധയകന്‍ റോഷന്‍ ആന്‍ഡ്രൂസ്നു എതിരെ നിര്‍മ്മാതാക്കള്‍ കടുത്ത തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നു.
റോഷന്‍ ആന്‍ഡ്രൂസ്മായി സഹകരിക്കില്ല എന്നും നിര്‍മ്മാതാക്കള്‍ടെ സംഘടന അറിയിച്ചു കഴിഞ്ഞു.കൊച്ചി പനബ്ബള്ളി നഗറില്‍ ഉള്ള വീട്ടിലേക്ക് റോഷന്‍ ആന്‍ഡ്രൂസ് ഗുണ്ടകളെ കൂട്ടി ആക്രമിച്ചു എന്ന് കാണിച്ചു കൊണ്ട് ആല്‍വിന്‍ ആന്റണി ഡി ജി ക്ക് പരാതി നല്‍കി കഴിഞ്ഞു.നടപടി വേഗത്തില്‍ ആക്കും എന്ന് ഡി ജി പി ഉറപ്പ് നല്‍കിയതായി പ്രോട്യൂസെസ്സ് അസോസിയേഷന്‍ പ്രസിഡന്റ് അറിയിച്ചു.
ഗുണ്ടാപണി പാളി റോഷന്‍ ആന്‍ഡ്രൂസ് മലയാള സിനിമയില്‍ നിന്ന് ഔട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.ഷയര്‍ ചെയ്യുക.