ഇന്ത്യന്‍ സീരിയലുകളില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഇതാണ്.ഒരു പക്ഷെ പലര്‍ക്കും തോന്നിയിട്ടുള്ള ഇന്ത്യന്‍ സീരിയലിലെ കുറിച്ചുള്ള രസകരമായ കുറച്ചു കാര്യങ്ങളെ കുറിച്ചാണ്.ഇന്ത്യന്‍ സീരിയലുകള്‍ പ്രതേകിച്ചു ഹിന്ദി സീരിയലുകള്‍ എല്ലാം പരിശോധിച്ച് കഴിഞ്ഞാല്‍ ഏതു സീരിയല്‍ എടുത്തു നോക്കിയാലും അതിലെ സ്റ്റോറി ഏറെ കുറെ ഒരു പോലെ ആയിരിക്കും.ഏകദേശം ഉള്ള സീരിയല്‍ എല്ലാം തന്നെ നമുക്ക് ഒരിക്കല്‍ എങ്കിലും ആവര്‍ത്തിച്ചു കാണാന്‍ സാധിക്കുന്ന ചില രംഗങ്ങള്‍ ചില രസകരമായ കാര്യങ്ങള്‍ ഉണ്ട് അവയെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ഒന്നമത്തെ സാധാരണ കാണുന്ന കാര്യം ഏതൊരു സീരിയല്‍ എടുത്തു നോക്കിയാലും അതിലെ ഒരു രംഗത്തിനു ഇടയില്‍ സംഭവിക്കുന്ന കാര്യം എന്ന് പറയുന്നത് ഹീറോ ഹീറോയിനെ വിവാഹം കഴിക്കുന്നു.ആദ്യം സ്നേഹിക്കുന്നു പിന്നെ വിവാഹം കഴിക്കുന്നു കുറെ നാളുകള്‍ കഴിഞ്ഞു ഡിവോസ് ചെയ്യുന്നു.എന്നിട്ട് ആ ഹീറോയിന് സിസ്റ്റര്‍ ഉണ്ട് എങ്കില്‍ അവരെ തന്നെ വിവാഹം കഴിക്കും.വീണ്ടും കുറെ നാള്‍ കഴിഞ്ഞു അവരെയും ഡിവോസ് ചെയ്യുന്നു.അതിനു ശേഷം വീണ്ടും പഴയ ഹീറോയിനെ തന്നെ വിവാഹം കഴിക്കുന്നു.ഇങ്ങനെ ആയിരിക്കും ഏകദേശം പോകുന്ന പല സീരിയലും.ഏതെങ്കിലും 10,50 എപ്പിസോഡ്നു ഇടയില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടുണ്ടാകും.
ഇന്ത്യന്‍ സീരിയലുകളില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഇതാണ്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.