പലപ്പോഴും നിന്റെ പിടുത്തം എന്നെ ശ്യാസം മുട്ടിച്ചിട്ടുണ്ട് എനിക്ക് രണ്ടു ഭാര്യമാര്‍ മാത്രമേ ഉണ്ടാകു ദിലീപ് കാവ്യയോട് പറഞ്ഞത് .പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് രത്‌നകുമാര്‍ പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഇരട്ട വിജയവുമായി കാവ്യയും ദിലീപും ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുന്പ് ഈ പരബ്ബര തുടങ്ങിയ ശേഷം തനിക്ക് എതിരെ വീണ്ടും ഭീക്ഷണി അത് പോലെ വധ ശ്രമവും.എന്തൊക്കെ ഒരു മനുഷ്യനു മാനസികമായി തളര്‍ത്താന്‍ കഴിയുമോ ആ രീതിയില്‍ ഉള്ള പ്രവര്‍ത്തനം ദിലീപ് ദിലീപ് ഫാന്‍സ് അവരുടെ സുഹൃത്തുക്കള്‍ എന്ന് പറയുന്നവര്‍ ഫെയ്സ്ബുക്ക് വഴി നടത്തി കൊണ്ടിരിക്കുന്നത്.ഇത് മുന്‍പും ഉണ്ടായിരുന്നു.പക്ഷെ ഇതൊക്കെ കാണിച്ചു കൊണ്ട് തന്റെ നാവ് അടപ്പിക്കാന്‍ എന്നാണ് തന്റെ എഴുത്ത് നിര്‍ത്തിക്കാം എന്നാണു ഇവര്‍ എല്ലാം വിചാരിച്ചിരിക്കുന്നത്.അത് കൊണ്ട് കാര്യമില്ല എന്നത് മുന്‍പേ പറഞ്ഞ വിഷയമാണ്.അത് തന്നെയാണ് ഇപ്പോഴും പറയാന്‍ ഉള്ളത്.
പലപ്പോഴും നിന്റെ പിടുത്തം എന്നെ ശ്യാസം മുട്ടിച്ചിട്ടുണ്ട് എനിക്ക് രണ്ടു ഭാര്യമാര്‍ മാത്രമേ ഉണ്ടാകു ദിലീപ് കാവ്യയോട് പറഞ്ഞത് .പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് രത്‌നകുമാര്‍ പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.