March 31, 2023

എന്തൊരു മെയ് വഴക്കം.നവ്യാ നായരുടെ സുംബാ ഡാന്‍സ് വീഡിയോ വൈറല്‍

എന്തൊരു മെയ് വഴക്കം.നവ്യാ നായരുടെ സുംബാ ഡാന്‍സ് വീഡിയോ വൈറല്‍.മലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. എല്ലാവിധ അപ്‌ഡേറ്റുകളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച ഒരു ഡാന്‍സ് വീഡിയോ വൈറലാകുകയാണ്. ഒരു ആണ്‍കുട്ടിയുടെ അമ്മയായിട്ടും കൗമാരക്കാരിയുടെ ചുറുചുറുക്കോടെ സുംബ ഡാന്‍ഡ് ചെയ്യുന്ന നടിയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇഷ്ടം സിനിമയിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യാ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു.

അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജാണ് എന്നും നവ്യാ നായര്‍ക്ക്.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്ന് എങ്കിലും പിന്നീട് മിനി സ്ക്രീന്‍ അവതാരിക ആയിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്.കൂടാതെ ന്യത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്.ജീവിതത്തില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട കാര്യങ്ങളും വീഡിയോയിലൂടെ താരം പങ്കു വെക്കാറുണ്ട്.ഇപ്പോള്‍ ഇതാ ഒരു കിടിലന്‍ സുംബ ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.കിടിലന്‍ ഒരു പാട്ടിന്റെ അകബ്ബടിയില്‍ ആണ് താരത്തിന്റെ ന്യത്തം.നവ്യാ നായരുടെ ശരീര സൌന്ദര്യ രഹസ്യം സുംബാ ആണോ എന്നാണ് വീഡിയോക്ക് താഴെ കമന്റ് എത്തുന്നത്.അസാമാന്യ മേയ് വഴക്കതോടെയാണ് താരം സുംബ ടാന്‍സ്‌ ചെയ്യുന്നത്.നേരത്തെ ശരീര സൌന്ദര്യം നില നിര്‍ത്താന്‍ വര്‍ക്ക് ഔട്ട്‌ ചെയ്യുന്ന ചിത്രങ്ങള്‍ താരം പുറത്തു വിട്ടിരുന്നു.

Leave a Reply

Your email address will not be published.