മഞ്ജു എന്റെ ഭാര്യ ആയിരുന്നു അല്ലാതെ ശത്രു ഒന്നും ആയിരുന്നില്ല – പ്രകോപിതനായി ദിലീപ്.മലയാള സിനിമയിലെ പ്രിയ താരങ്ങളാണ് ദിലീപ് കാവ്യാ മഞ്ജു വാര്യര്‍.ഇവര്‍ മൂന്നു പേരെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ വലിയ ഇഷ്ട്ടതോടെയാണ് അറിയാന്‍ ശ്രമിക്കുന്നത്.കഴിഞ്ഞ ദിവസം ദിലീപ് സീ കേരളം എന്ന ചാനലിലെ പ്രോഗ്രാമില്‍ മഞ്ജു വാര്യരുടെ പേര് പരാമര്‍ശിച്ചിരുന്നു.ഇത് ഫാന്‍സ് ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു.ദിലീപ് മഞ്ജു എന്ന പേര് ഒരു സ്നേഹതോടെയാണ് പറഞ്ഞത് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.മഞ്ജു എന്റെ ഭാര്യ ആയിരുന്നു അല്ലാതെ ശത്രു ഒന്നും ആയിരുന്നില്ല – പ്രകോപിതനായി ദിലീപ്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
