സുരേഷ് ഗോപിയുടെ മകൻ പറയുന്നു അച്ഛന്റെ ഉയരം എനിക്കില്ല,ആ സങ്കടം.ഫോട്ടോസ്റ്റാറ്റ് കോപ്പി തന്നെയല്ലേ.ലുക്കില്‍ അല്ല വര്‍ക്കിലാണ് കാര്യം എന്ന് പല നടന്മാരും പല സിനിമയിലും പറഞ്ഞിട്ടില്ലേ .നിങ്ങളുടെ കാര്യത്തില്‍ ലുക്ക് വളരെ കൃത്യമായി തന്നെയാണ്.ഇനി നിങ്ങളുടെ വര്‍ക്കാണ് ശേരിയാക്കെണ്ടത്.അച്ഛന്‍ സുരേഷ് ഗോപിയും ഒന്ന് സിനിമയില്‍ കത്തി കയറാന്‍ വര്‍ഷങ്ങള്‍ ആയി മോഹന്‍ലാല്‍ മമ്മൂട്ടിയുടെ ഇടിയും തൊഴിയും കത്തി കുത്ത് വെടിവെപ്പ് എല്ലാം ഏറ്റു വങ്ങേണ്ടി വന്നിട്ടില്ലേ.
പിന്നെയും കാലം എടുത്തു സൂപ്പര്‍ സ്റ്റാര്‍ ആവാന്‍.അത് കൊണ്ട് ഗോകുല്‍ കാത്തിരിക്കുക നിങ്ങള്‍ലക്ക് സമയം ഇനിയും ഉണ്ട്.കിട്ടിയ അവസരം എല്ലാം മുതല്‍ എടുക്കുക.അതിലെ ഏതെങ്കിലും ഒന്ന് ക്ലച്ചു പിടിക്കാതെ ഇരിക്കില്ല .ഗോകുലിന്റെ ഏറ്റവും പുതിയ ചിത്രം സൂത്രക്കാരന്‍ റിലീസ് ആയിരിക്കുകയാണ്.അതിന്റെ മുന്നോടി ആയിട്ടാണ് ഗോകുല്‍ തന്റെ എഫ്ബിയില്‍ ഒരു പോസ്റ്റ് ഇട്ടത്.
സുരേഷ് ഗോപിയുടെ മകൻ പറയുന്നു അച്ഛന്റെ ഉയരം എനിക്കില്ല,ആസങ്കടം.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.