ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം പറഞ്ഞ് അരിസ്റ്റോ സുരേഷ്.ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അരിസ്റ്റോ സുരേഷ്. തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടുള്ള അരിസ്റ്റോ സുരേഷിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ കയ്പേറിയ അനുഭവത്തെകുറിച്ചു താരം വെളിപ്പെടുത്തിയത്.
ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പൊളി ചിത്രം വഴി സിനിമയില്‍ എത്തിയ ആളാണ് അരിസ്റ്റോ സുരേഷ്.ചിത്രത്തില്‍ ഉള്ള മുത്തെ പൊന്നെ എന്ന ഗാനമാണ് സുരേഷിനെ ശ്രദ്ധേയന്‍ ആക്കിയത്.ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ നിറ സാനിധ്യം ആയിരുന്നു സുരേഷ്.തന്‍റെ നിഷ്കളങ്കമായ പെരുമാറ്റം കൊണ്ട് അവസാന റൌണ്ട് വരെ താരം എത്തിയിരുന്നു.
ബിഗ് ബോസ് അവസാനിച്ച ശേഷം താരത്തിനു കൈ നിറയെ അവസരം ലഭിച്ചു.ഒരു സംവിധായകന്‍ ആകണം എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും അതിനു ശേഷം മാത്രം ആയിരിക്കും താന്‍ വിവാഹം ചെയ്യുക എന്നും താരം വ്യക്തമാക്കുന്നു.വളരെ ഏറെ കഷ്ടത നിറഞ്ഞ സാഹചര്യത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് കടന്നു വന്നത്.ലോട്ടറി കച്ചവടത്തെ കുറിച്ചും പണ്ട് മുതലേ സിനിമയോട് ഉള്ള ഇഷ്ട്ടതെ കുറിച്ചും താരം പലപ്പോഴും തുറന്നു പറഞ്ഞിരുന്നു.തന്റെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതും മറക്കാന്‍ ആവാത്ത ഒരു അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.
ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം പറഞ്ഞ് അരിസ്റ്റോ സുരേഷ്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.