മണിച്ചേട്ടന് സ്വന്തമായി ഓട്ടോ ഇല്ല കുപ്രചരണം നടത്തുന്നതാര് .കലാഭവന്‍ മണി വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കയാണ്. ആ അവസരത്തില്‍ കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ നശിച്ചു പോകുന്നതിന്റെ സങ്കടം രേഖപ്പെടുത്തി ഒരു ആരാധിക ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് വൈറലായിരുന്നു. തുടര്‍ന്ന് കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങള്‍ നശിച്ചുപോകുന്നുവെന്ന ആരാധികയുടെ കുറിപ്പിനു മറുപടിയുമായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.
മിമിക്രിയും നാടന്‍ പാട്ടും സിനിമയും ഒക്കെ ആയി മലയാളി ഹൃദയത്തില്‍ ഇടം നേടിയ കലകാരാനാണ് കലാഭവന്‍ മണി.കലാഭവന്‍ മണി വിട പറഞ്ഞിട്ടു മൂന്നു വര്ഷം പിന്നിട്ടു കഴിഞ്ഞു.എന്നാല്‍ ആ കലാകാരന്റെ സ്ഥാനത് ഇന്നും മറ്റൊരാളെ വെക്കാന്‍ ആവാതെ ആ ഓര്‍മ്മകളെയും പാട്ടിനെയും ഇന്നും സ്നേഹിക്കുകയാണ് മലയാളികള്‍.കലാഭവന്‍ മണിയുടെ ചരമ ദിനത്തില്‍ ആ കലാകാരനെ മലയാളികള്‍ എല്ലാം അനുസ്മരിചിരിന്നു.
ആ അവസരത്തില്‍ ആയിരുന്നു കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ നശിച്ചു പോകുന്നു എന്നാ സങ്കടം പറഞ്ഞു കൊണ്ട് ഒരു ആരാധിക എത്തിയത്.കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന വാഹനം നശിച്ചു പോകുന്നു എന്നാ ആരാധികയുടെ കുറിപ്പ്നു മറുപടി നല്‍കി കൊണ്ട് കലാഭവന്‍ മണിയുടെ സഹോദരന്‍ രംഗത്ത് വന്നിരിക്കുകയാണ്.തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഇതിനുള്ള മറുപടി നല്‍കി കൊണ്ട് സഹോദരന്‍ രംഗത്ത് എത്തിയത്. മണിച്ചേട്ടന് സ്വന്തമായി ഓട്ടോ ഇല്ല കുപ്രചരണം നടത്തുന്നതാര് .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ തഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.