March 30, 2023

പ്രിയാവാര്യരുടെ മുന്നറിയിപ്പ് ഒമർ ലുലുവിനും, നൂറിന്‍ ഷെരീഫിനുമുള്ള താക്കീതോ?

പ്രിയാവാര്യരുടെ മുന്നറിയിപ്പ് ഒമർ ലുലുവിനും, നൂറിന്‍ ഷെരീഫിനുമുള്ള താക്കീതോ?ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്പ് തന്നെ മാണിക്യ മലാരായ എന്ന ഗാനത്തിലൂടെ കണ്ണിറുക്കല്‍ കൊണ്ട് പ്രിയ താരം ആയി മാറിയിരുന്നു.ഗാനം സൂപ്പര്‍ ഹിറ്റ്‌ ആയതിനു പിന്നാലെയാണ് സിനിമയില്‍ താരത്തിന്‍റെ കാതാപാത്രത്തിനു പ്രാധാന്യം നല്‍കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നിര്‍മ്മാതാവ് രംഗത്ത് എത്തിയത്.

തിരക്കഥയില്‍ തിരുത്ത്‌ വരുത്തുന്നതിന് ഇടയില്‍ അഭിപ്രായ വിത്യാസം ഉണ്ടായതിനാല്‍ സിനിമയുടെ ചിത്രീകരണം നീളുക ആയിരുന്നു.നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് സിനിമ തീയേറ്ററില്‍ എത്തിയപ്പോള്‍ വിത്യസ്തം ആയ പ്രതികരണം ആയിരുന്നു ഉണ്ടായത്.ക്ലൈമാക്സ് മാറ്റി സിനിമയില്‍ എത്തി എങ്കിലും വിചാരിച്ച അത്ര ശ്രദ്ധ നേടാന്‍ ചിത്രത്തിന് ആയിരുന്നില്ല.അടാര്‍ ലവ് ചിത്രീകരണത്തിന് ഇടയിലും പിന്നീട് നടന്ന കാര്യങ്ങളിലും എല്ലാം സംവിധായകനും അഭിനയ്ത്രി ആയ നൂറിന്‍ ശരീഫും വ്യക്തം ആക്കിയിരുന്നു.

പ്രിയ വാര്യരെ കുറിച്ച് ചോദിച്ചപ്പോള്‍ ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്‌ താരം ചെയ്തത്.തനിക്ക് അത്ര അടുപ്പം ഇല്ല എന്നും കാര്യങ്ങള്‍ അറിയില്ല എന്നുമായിരുന്നു നൂറിന്റെ പ്രതികരണം.മുന്പ് പ്രിയ പറഞ്ഞ കാര്യങ്ങള്‍ കാണിച്ചപ്പോള്‍ വികാരീധനാവുകയായിരുന്നു ഒമര്‍ ലുലു.പ്രിയ ആള്‍ ആകെ മാറി പോയി എന്നും പല കാര്യങ്ങളിലും അറം പറ്റി എന്നും ഒക്കെയായിരുന്നു പറഞ്ഞത്.ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ വൈറല്‍ ആയി മാറുന്നതിനു ഇടയിലാണ് പ്രിയയുടെ പ്രതികരണം എത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.