June 4, 2023

കാവ്യ എന്ന് അവതാരക പറഞ്ഞപ്പോൾ മഞ്ജു എന്ന് ദിലീപ് – കൈയടിച്ച് ആരാധകർ

കാവ്യ എന്ന് അവതാരക പറഞ്ഞപ്പോൾ മഞ്ജു എന്ന് ദിലീപ് – കൈയടിച്ച് ആരാധകർ.മലയാളത്തിലെ പുതിയ ചാനലായ സീ കേരളം എന്ന ചാനലിലെ പ്രോഗ്രമിലാണ് ഈ സംഭവം നടക്കുന്നത്.സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ഒരു പ്രോഗ്രമായിരുന്നു ഇത്.ടിക്ക് ടോക്കില്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്ന ടെവില്‍ കുഞ്ചു എന്നാ പെണ്‍കുട്ടി അവതരിപ്പിച്ചു കൊണ്ടുള്ള പ്രോഗ്രാം ആയിരുന്നു ഇത്.

ഇതിനിടക്ക് ടെവില്‍ കുഞ്ചു പറയുന്നുണ്ട് താന്‍ കുട്ടി ആണെന്ന്.ഇത് കേട്ട ദിലീപ് ഉടന്‍ തന്നെ മനസ് തുറന്നു 9,10 പഠിക്കുമ്പോഴാണ് പല പെണ്‍കുട്ടികളും തന്റെ നായികമാര്‍ ആയി സിനിമയില്‍ അഭിനയിച്ചിട്ടുള്ളത് എന്ന് ദിലീപ് പറഞ്ഞു.ഉടന്‍ തന്നെ അവതാരക കാവ്യ എന്ന് പറഞ്ഞു ഉടന്‍ ദിലീപ് പറഞ്ഞത് മഞ്ജുവിനെ കുറിച്ച് ആയിരുന്നു.

മഞ്ജു തന്റെ സിനിമയില്‍ നായിക ആയി അഭിനയിക്കുമ്പോള്‍ വെറും 13 വയസ് മാത്രാമാണ് ഉണ്ടായിരുന്നത് എന്ന് ദിലീപ് പറഞ്ഞു.മഞ്ജു എന്ന് ദിലീപ് പറഞ്ഞപ്പോള്‍ സദസില്‍ വലിയ കയ്യടി ഉണ്ടായി.അതെ സമയം ദിലീപ് ഇത് പറഞ്ഞതോടെ തന്നെ ആരാധകരുടെ മനസ് ഒന്ന് തണുക്കുക തന്നെ ചെയ്തു.ദിലീപിന് ഇപ്പോഴും മഞ്ജുവിനോട് യാതൊരു വിധ ശത്രുതയും എല്ലാ എന്നും ഈ വാക്കില്‍ നിന്ന് വ്യകതമായി എന്നാണു ദിലീപ് ആരാധകര്‍ പറയുന്നത്.

Leave a Reply

Your email address will not be published.