March 21, 2023

വഴി പിഴച്ചവളുടെ റോളുകള്‍ക്ക് മാത്രം അയാള്‍ വിളിച്ചു ഞെട്ടിച്ചു ചിത്ര

വഴി പിഴച്ചവളുടെ റോളുകള്‍ക്ക് മാത്രം അയാള്‍ വിളിച്ചു ഞെട്ടിച്ചു ചിത്ര .മലയാളത്തില്‍ ശ്രദ്ധേയ ചില ചിത്രം അവതരിപ്പിച്ച നടിയാണ് ചിത്ര.അമരത്തില്‍ മമ്മൂട്ടിയുടെ കൂടെ ചിത്ര ചെയ്ത കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്.മോഹന്‍ലാലിന്റെ നായിക ആയിട്ടാണ് ആദ്യമായി സിനിമയില്‍ താരം വരുന്നത്.തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ താരം ചെയ്തു.

എന്നാല്‍ ദേവാസുരത്തിലെ സുഭദ്ര എന്നാ കഥാപാത്രം തനിക്ക് ജീവിതത്തില്‍ ഒഇരു ബാധ്യത ആയി മാറുക ആയിരുന്നു എന്നാണ് ചിത്ര വ്യക്തം ആക്കുന്നത്.ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ചിത്രയുടെ ഈ തുറന്നു പറച്ചില്‍.ദേവാസുരത്തിലെ ആ സുഭദ്ര എന്ന കഥാപാത്രം ആദ്യം ചെയ്യുന്നില്ല എന്ന് വിചാരിച്ചതാണ്.സംവിധയകന്‍ ശശി വിളിച്ചു നായിക അല്ലെങ്കില്‍ ഈ കഥാപാത്രം ചെയ്യണം എന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.പിന്നെ സീമ ചേച്ചിയും ദേവാസുരം ചിത്രം മിസ്‌ ചെയ്യരൂത് എന്നും പറഞ്ഞു.മോഹന്‍ലാല്‍ നീലകണ്ടന്‍ എന്ന നെഗറ്റീവ് കഥാപാത്രം ആയ അഭിനയിക്കുന്നത്.അപ്പോള്‍ സുഭാദ്രമ്മ നെഗടീവ് കാതാപത്രം ആയി എന്തിനു അഭിനയിക്കണം.സീമ ചേച്ചിയുടെ ആ ചോദ്യം ഉള്ളില്‍ തട്ടി.

വഴി പിഴച്ചവളുടെ റോളുകള്‍ക്ക് മാത്രം അയാള്‍ വിളിച്ചു ഞെട്ടിച്ചു ചിത്ര .മലയാളത്തില്‍ ശ്രദ്ധേയ ചില ചിത്രം അവതരിപ്പിച്ച നടിയാണ് ചിത്ര.അമരത്തില്‍ മമ്മൂട്ടിയുടെ കൂടെ ചിത്ര ചെയ്ത കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്.മോഹന്‍ലാലിന്റെ നായിക ആയിട്ടാണ് ആദ്യമായി സിനിമയില്‍ താരം വരുന്നത്.തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ താരം ചെയ്തു.
വഴി പിഴച്ചവളുടെ റോളുകള്‍ക്ക് മാത്രം അയാള്‍ വിളിച്ചു ഞെട്ടിച്ചു ചിത്ര .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.