കാവ്യയുടെ തിരിച്ചുവരവിന് ദിലീപ് കളമൊരുക്കിയത് ഇങ്ങനെ.പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് രത്‌നകുമാര്‍ പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അദ്ധേഹത്തിന്റെ വാക്കുകളിലേക്ക്.
കാവ്യക്ക് വേണ്ടി ദിലീപ് സിനിമ നിര്‍മിച്ചു.ഗണേഷ് കുമാറിനോടും ഇടവേള ബാബുവിനോടും കൂടുതല്‍ സംസാരിക്കാന്‍ തന്നെ ദിലീപ് തീരുമാനിച്ചു.ഗണേഷ് ദിലീപ് തമ്മില്‍ ഉള്ള ബന്ധം ഒരു ചേട്ടന്‍ അനുജന്‍ പോലെ ആയിരുന്നു.ആ രീതിയില്‍ ഉള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത് ഗണേഷിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ ആയിരുന്നു.വിത്യസ്തം ആയ രാഷ്ട്രീയ അഭിപ്രായം ദിലീപിന് ഉണ്ടായിരുന്നു എങ്കിലും ഗണേഷ് മത്സരിക്കുന്ന സമയം ഏതു മുന്നണിയില്‍ ആയിരുന്നാലും ദിലീപ് അവിടെ ചെന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.അത് പ്രസംഗം നടത്തുകയും ചെയ്തിരുന്നു.
അതിന്റെ നന്ദി എപ്പോഴും ഗണേഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.അങ്ങനെ ആയിരന്നു ആ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്.ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സ്വതന്ത്രമായി തന്നെ ഗണേഷ് സംസാരിച്ചത്.ഇവടെ ദിലീപ് കാവ്യക്ക് ജയിച്ചേ മതിയാകു.ജയിക്കാന്‍ വേണ്ടി കള്ളക്കളി കളിക്കാം.കരുക്കള്‍ നീക്കം.എതിരാളികളെ എങ്ങനെ വേണം എങ്കിലും മോശപ്പെടുത്തി കീഴ്പ്പെടുതാം.ഈ കീഴ്പ്പെടുതുന്നതിനു ഇടയില്‍ തനിക്ക് വിശ്യാസം ഉള്ളവരുടെ വിശ്യാസം നേടേണ്ടിയിരിക്കുന്നു.അങ്ങനെ ഒരു വിശ്യാസം ഗനെഷില്‍ നിന്നും ആവശ്യം ആണെന് ദിലീപ് കരുതി.ദിലീപ് വളരെ വേദനയോടെ ഗണേഷിനോട് പറഞ്ഞു.ഞാന്‍ ഒരു കാരണവശാലും അവരുടെ ജീവിതത്തില്‍ ഇടപ്പെട്ടിട്ടില്ല.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.