March 30, 2023

ദിലീപിന്റെയും കാവ്യയുടെയും കുഞ്ഞിന്റെയും ഏറ്റവും പുതിയ വീഡിയോ – വൈറൽ വീഡിയോ

ദിലീപിന്റെയും കാവ്യയുടെയും കുഞ്ഞിന്റെയും ഏറ്റവും പുതിയ വീഡിയോ – വൈറൽ വീഡിയോ.സിനിമ താരങ്ങള്‍ പലപോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്.മലയാളത്തിലേക്ക് വരുബോള്‍ ജനപ്രിയ നടന്‍ ദിലീപും കാവ്യയും ആയിരുന്നു ഏറ്റവും അധികം ഇര ആയി മാറിയവര്‍.എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിവാഹത്തിലൂടെ ഒന്നായ ഇരുവരും ഇപ്പോള്‍ സന്തോഷത്തോടെ ഉള്ള കുടുംബ ജീവിതം നയിച്ച്‌ കൊണ്ടിരിക്കുകയാണ്.

ദിലീപിനെയും കാവ്യയെയും കുറിച്ച് വരുന്ന ഓരോ വാര്‍ത്തയും അതീവ പ്രാധാന്യത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാര്‍.ദിലീപുമായി ഉള്ള വിവാഹ ശേഷം കാവ്യ മാധവന്‍ സിനിമ ജീവിതതെക്ക് തല്‍ക്കാലത്തേക്ക് ഇടവേള ആയിരുന്നു.ഒപ്പം കഴിഞ്ഞ ഒക്ടോബ്ബാര്‍ മാസം കാവ്യക്കും ദിലീപിനും ഒരു കുഞ്ഞു കൂടി പിറന്നതോടെ സിനിമയിലെക് ഉള്ള തിരിച്ചു വരവ് ഉടന്‍ ഇല്ലെന്നു സൂചന ആയിരുന്നു നല്‍കിയത്.ഇപ്പോള്‍ ഇതാ കാവ്യാ ദിലീപ് ഏറ്റവും പുതിയ ചിത്രം എന്ന പേരില്‍ ഫാന്‍സ്‌ ഗ്രൂപ്പില്‍ ഒരു ചിത്രം വൈറല്‍ ആയി കൊണ്ടിരിക്കുന്നു.അതിന്റെ കൂടെ ദിലീപ് ഒരു കുഞ്ഞിനു ഒപ്പം ഇരിക്കുന്ന ചിത്രവും വൈറല്‍ ആകുന്നുണ്ട്.

കാവ്യ മാധവന്‍ ആദ്യമായി അഭിനയിച്ചത് ദിലീപിന് ഒപ്പം ആയിരുന്നു.ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആരഭിച്ച കൂട്ട്ക്കെട്ടു പിന്നെ ഒരുപാട് ചിത്രങ്ങളില്‍ ആവര്‍ത്തിച്ചു.ഇരുവരും ഒന്നിച്ചു എത്തുന്ന സിനിമ എല്ലാം തീയേറ്ററിലും ബോക്സ് ഓഫീസിലും വബ്ബന്‍ വിജയം കരസ്തം ആക്കുന്ന ചിത്രം ആയിരുന്നു.ഇതോടെ ദിലീപ് കാവ്യ ചിത്രങ്ങള്‍ക്ക് സ്വീകാര്യത കൂടി.

Leave a Reply

Your email address will not be published.