നടി മഞ്ജുവാര്യരെ കുറിച്ച് ആരാധകന്റെ കുറിപ്പ വൈറല്‍.മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ തന്റെ മടങ്ങിവരവ് ഗംഭീരമാക്കി മുന്നേറുകയാണ്. താരത്തിനോട് എന്നും ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഉളളത്. മടങ്ങിവരവിലെ മഞ്ജുവിന്റെ അഭിനയത്തെക്കുറിച്ച് ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
സല്ലാപതിലെയും ആറാം തമ്പുരാനിലെയും ഒക്കെ കഥാപാത്രം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മഞ്ജു .അന്നും ഇന്നും മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന താരത്തിനു മലയാളികളുടെ മനസ്സില്‍ പര് പ്രതേക സ്ഥാനം തന്നെ ഉണ്ട്.വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന മഞ്ജു പരസ്യ ചിത്രം വഴി മടങ്ങി വന്നു സൂപ്പര്‍ ഹിറ്റ് ചിത്ര ഭാഗം ആയി മാറി.
എന്നാല്‍ മഞ്ജുവിന്റെ മടങ്ങി വരവ് ആരാധകര്‍ക്ക് അത്ര പ്രിയങ്കരം ആയില്ല എന്നതാണ് സത്യം.കണ്ണെഴുതി പൊട്ടും തൊട്ട് സമ്മര്‍ ഇന്‍ ബത്ലഹേം എന്നി ചിത്രത്തിലും മഞ്ജുവിനെ കാണാനായില്ല എന്നത് തന്നെ ആണ് കാരണം.എങ്കിലും തങ്ങളുടെ പ്രിയ അഭിനയത്രിയുടെ സിനിമകള്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.താരങ്ങളുടെ അഭിനയ മികവിന് പുകഴ്ത്തി ഉള്ള ആരാധകരുടെ കുറിപ് വൈറല്‍ ആകാറുണ്ട്.ഇപ്പോള്‍ മഞ്ജു വാര്യരുടെ അഭിനയ മികവിനെ കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പാണ് വൈറല്‍ ആയിട്ടുള്ളത്.