ഗാനമേളയ്ക്കിടെ സ്റ്റേജില്‍ കൂട്ടത്തല്ല് റിമി ടോമി ഇറങ്ങി ഓടി പാടുന്നതിനിടെ യുവാവ് സ്റ്റേജില്‍ കയറിയതാണ് കാരണം.കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഗാനമേള സംഘര്‍ഷത്തില്‍ കലാശിച്ചു.പത്താം ഉത്സവത്തോട് അനുബധിചാണ് റിമി ടോമിയുടെ ഗാനമേള സംഘടിപ്പിച്ചത് എന്നാല്‍ ഗാനമേള നടക്കുന്നതിനു ഇടയില്‍ ഒരു യുവാവ് സ്റ്റെജിലെക്ക് ഓടി കയറുക ആയിരുന്നു ഇയാളെ നിയന്ത്രിക്കാന്‍ ആയി ക്ഷേത്ര ഭാരവാഹികള്‍ ഇടപ്പെട്ടലോടെ സംഘര്‍ഷം ഉടലെക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവിന്റെ കൂടെ ഉള്ള സംഘവും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും രണ്ടു ചേരി ആയി തിരിഞ്ഞു കൊണ്ട് ആക്രമണം അഴിച്ചു വിടുക ആയിരുന്നു.റിമി ടോമിയുടെ ഗാനമേള ആണെന്ന് അറിഞ്ഞതു കൊണ്ട് തന്നെ ദൂര ദേശങ്ങളില്‍ നിന്നും നിരവധി പേരാണ് ഗാനമേള കേള്‍ക്കാന്‍ വേണ്ടി എത്തിയത്.
സംഘര്‍ഷം കൂടിയതോടെ നാട്ടുകാരും ഒപ്പം തന്നെ ഗാനമേള കേള്‍ക്കാന്‍ എത്തിയവര്‍ ചിതറി ഓടി തുടര്‍ന്ന് കരുനാഗപ്പള്ളി എസ് ഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ലാത്തി ചാര്‍ജ് നടത്തി .ഇതിനിടെ റിമി ടോമി ഓടി രക്ഷപ്പെടുകയും ചെയ്തു.ഗാനമേള സംഘത്തിന്റെ ചില വാദ്യ ഉപകരണം നശിക്കുകയും ചെയ്തു.