മണിച്ചേട്ടനെ ഇഷ്ടപ്പെടുന്നവർ ഈ പാട്ട് കേട്ടാൽ കരഞ്ഞുപോകും.മാര്‍ച്ച് 6 ആ ദിവസം ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല.മലയാളികളുടെ പ്രിയ നടനും എല്ലാവര്ക്കും പ്രിയപ്പെട്ട നടന്‍ ആയ കലാഭവന്‍ മണി മരിച്ച ദിവസമാണ് മാര്‍ച്ച് 6.ഞെട്ടലോടെയാണ് ആ വാര്‍ത്ത മലയാളി ആരാധകര്‍ കേള്‍ക്കുന്നത്.പലര്‍ക്കും വിശ്യസിക്കാന്‍ കഴിഞ്ഞില്ല.ഇപ്പോഴും ആ മരണത്തിന്റെ ദുരൂഹത മാറിയിട്ടില്ല.
ആ മണി ചേട്ടന്റെ നാടന്‍ പാട്ടുകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കം ആയിരിക്കും ഉണ്ടാവുക.എല്ലാവര്ക്കും പ്രിയപ്പെട്ട ആള്‍ ആയിരുന്ന മണിച്ചേട്ടന്റെ ഓര്മ ദിവസം ഒരു കൊച്ചു മിടുക്കി പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.