ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നത് രാജ്യ സ്നേഹം കൊണ്ടല്ല മേജര്‍ രവി തുറന്നു പറയുന്നു .ഒട്ടു മിക്ക ആളുകളും പട്ടാളത്തില്‍ ചേരുന്നത് രാജ്യത്തിനോട് ഉള്ള സ്നേഹം കൊണ്ട് ആവില്ല .മറിച്ചു ഒരു നല്ല ജോലി എന്നത് മാത്രമേ അതിനെ കാണുകയുള്ളൂ.അത് പോലെ തുറന്നു പറയുകയാണ് പല സിനിമകളിലും വേഷം ഇടുകയും സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത മേജര്‍ രവി കൌമുദി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തം ആക്കി പറഞ്ഞത്.ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നത് രാജ്യ സ്നേഹം കൊണ്ടല്ല മേജര്‍ രവി തുറന്നു പറയുന്നു .
