ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സൂപ്പര്‍ കോമഡി പ്രോഗ്രാം ആണ് ബഡായി ബംഗ്ലാവ് ഏഷ്യാനെറ്റില്‍ രാത്രി എട്ടു മണിക്കാണ് ഈ പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത് ഈ പരിപാടിയുടെ തലപ്പത്ത് മലയാള സിനിമയിലെ മുന്‍ താര നിരകള്‍ തന്നെ ആയതുകൊണ്ട് ഈ പരിപാടിക്ക് നല്ല റേറ്റിംഗ് ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത് .
പ്രിയ നടന്‍ മുകേഷ് രമേശ് പിഷാരടി മലയാള സിനിമയിലെ ചിരിക്കൂട്ടുകാരന്‍ നമ്മുടെ ധര്‍മജന്‍ ബോള്‍ഗാട്ടി ഇത്രയും താരനിരകള്‍ ഒരുമിച്ചാണ് ഈ പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത് മാസങ്ങള്‍ക്ക് മുന്പ് ഈ പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു എന്നാല്‍ ഇന്നുമുതല്‍ ബഡായി ബംഗ്ലാവ് വീണ്ടും മലയാളികള്‍ക്ക് മുന്നില്‍ എത്തുകയാണ്.
സംസാരം കൊണ്ട് മലയാളികളെ കീഴടക്കിയ കോമഡി താരം രമേശ് പിഷാരടി ആയിരുന്നു ഇത്രയും നാള്‍ ഇതിലെ അവതാരകന്‍ എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ഈ സ്ഥാനത്തേക്ക് മറ്റൊരു നടന്‍ കടന്നു വരികയാണ് മാറ്റാരുമല്ല നമ്മുട പ്രിയ നടന്‍ മിഥുന്‍ ഈ നടന്‍ മലയാളികള്‍ക്ക് സുപരിച്ചതാണ് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലും അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്നതിലും ഈ നടന്‍ എന്നും മുന്നില്‍ തന്നെ
ഇദ്ദേഹത്തിന്റെ അവതര ശൈലി മലയാളികളെ പലപ്പോഴും കയ്യടിപ്പിചിട്ടുണ്ട് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ച ബഡായി ബംഗ്ലാവ് മറ്റന്നാള്‍ മുതല്‍ സംപ്രേഷണം ആരംഭിക്കും. രമേശ് പിഷാരടി സിനിമ സംവിധാനത്തില്‍ തിരക്കിലാണ് അതുകൊണ്ടാണ് ബഡായി ബംഗ്ലാവില്‍ തിരിച്ചു വരാത്തത് എന്നും വാര്‍ത്തകളുണ്ട്