November 27, 2022

ദിലീപ് കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലാകുന്നു

ദിലീപ് കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലാകുന്നു.കഴിഞ്ഞ വിജയ ദശമി ദിനത്തില്‍ ആയിരുന്നു ദിലീപ് കാവ്യ ദബ്ബതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നത്.എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞു അനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔധ്യോഗികമായി ദിലീപ് തന്നെ ആയിരുന്നു പുറത്തു വിട്ടത്.

അമ്മയും കുഞ്ഞും സുഖം ആയി ഇരിക്കുന്നു എന്നും നിങ്ങളുടെ സ്നേഹവും പ്രാര്‍ഥനയും എന്നും ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടാവണം എന്നും ആയിരുന്നു ദിലീപ് അന്ന് പറഞ്ഞത്.ഇതോടെ ആരാധകരും ആവേശത്തില്‍ ആയിരുന്നു.കുഞ്ഞു ജനിച്ച വിവരം പങ്കു വെച്ച് എങ്കിലും ഒരു ചിത്രം കിട്ടാന്‍ ഉള്ള കാത്തിരിപ്പില്‍ ആയിരുന്നു ആരാധകര്‍.എന്നാല്‍ കഴിഞ്ഞ ദിവസമാണ് ദിലീപിന്റെയും കാവ്യയുടെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്സ്ടഗ്രം വഴി പ്രചരിച്ചത്.

Leave a Reply

Your email address will not be published.