ദിലീപ് അഴിക്കുള്ളിലാകുമോ? 9 മാസത്തിനു ശേഷം ഹണി വര്‍ഗീസ് പറയും .2017 ഫെബ്രുവരി 17നു കൊച്ചിയില്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവ നടിയെ തട്ടി കൊണ്ട് പോയ ശേഷം അശ്ലീല ദൃശ്യം പകര്‍ത്തിയ കേസിന്റെ ഗൂണ്ടാലോചന നടത്തിയ കേസില്‍ കുറ്റാരോപിതന്‍ ആയ ദിലീപ് അഴിക്കുള്ളില്‍ ആകുമോ എന്ന് 9 മാസത്തിനു ഉള്ളില്‍ അറിയാം.എറണാകുളം സീബി ഐ പ്രതേക കോടതി ജഡ്ജി ഹണി വര്‍ഗീസ് ആയിരിക്കും കേസില്‍ വിചാരണ നടത്തുക.അതിനു ശേഷം വിധി പറയുക.ഈ നവംബറില്‍ വിധി പറയും.ദിലീപിനെയും പ്രധാന പ്രതി പള്‍സര്‍ സുനിയുടെയും ഭാഗങ്ങള്‍ എല്ലാം തള്ളിയാണ് ഹൈക്കോടതി പ്രതേക ജഡ്ജിയെ നിയമിച്ചത്.ദിലീപ് അഴിക്കുള്ളിലാകുമോ? 9 മാസത്തിനു ശേഷം ഹണി വര്‍ഗീസ് പറയും
