December 6, 2022

തന്നെ ചതിച്ചു കൊച്ചിയില്‍ ഇന്ന് വരില്ലെന്ന് സണ്ണി .നടിയെ കാണാന്‍ ടിക്കറ്റു എടുത്തവരെ അവസ്ഥ ഇങ്ങനെ

തന്നെ ചതിച്ചു കൊച്ചിയില്‍ ഇന്ന് വരില്ലെന്ന് സണ്ണി .നടിയെ കാണാന്‍ ടിക്കറ്റു എടുത്തവരെ അവസ്ഥ ഇങ്ങനെ .സണ്ണിലിയോണിനൊപ്പം പ്രണയദിനം ആഘോഷിക്കാനിരുന്ന ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ട് സണ്ണിലിയോണ്‍ പരിപാടിയില്‍ നിന്നും പിന്മാറി. പ്രൊമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദ്ധാനങ്ങള്‍ പാലിക്കാലിക്കാത്തതിനാല്‍ കൊച്ചിയില്‍ നടക്കാനിരുന്ന പരിപാടിയില്‍ നിന്നും താന്‍ പിന്മാറിയായി സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്യുകയായിരുന്നു പരിപാടിക്കായി വലിയ തുക നല്‍കി ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിലാണ്.

ഇന്ന് കൊച്ചിയില്‍ സണ്ണി ലിയോണിനു ഒപ്പം പ്രണയ ദിനം ആഘോഷിക്കാന്‍ ഇരുന്ന ആരാധകര്‍ക്ക് നിരാശ നല്‍കി കൊണ്ട് നടി പരിപാടിയില്‍ നിന്നും പിന്മാറി എന്ന് ട്വീറ്റ് ചെയ്തു.ഇന്ന് രാത്രി നടക്കാനിരുന്ന മ്യൂസിക് പരിപാടിയില്‍ പങ്കെടുക്കില്ല എന്ന് നടി തന്നെയാണ് ട്വീറ്റ് ചെയ്തത്.പരിപാടിയുടെ പോസ്റ്ററില്‍ ചുവപ്പ് ക്ലോസ് മാര്‍ക്ക് ഇട്ടാണ് ട്വിട്ടരില്‍ പരിപാടിയില്‍ പങ്കെടുക്കില്ല എന്ന കാര്യം വ്യക്തമാക്കിയത്.
പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തത് കൊണ്ടാണ് പിന്മാറുന്നത് എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.

എല്ലാവരോടും ക്ഷമ ചോദിക്കുന്നു കൊച്ചിയിലെ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല.പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തത് കൊണ്ടാണ് പിന്മാറുന്നത് എന്നാണ് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തത്.അതെ സമയം പ്രതിഫലത്തെ ചെല്ലിയുള്ള തര്‍ക്കമാണ് സണ്ണി പരിപാടിയില്‍ നിന്നും പിന്മാറാന്‍ ഉള്ള കാരണം എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.