മലയാളത്തിലെ പ്രിയ ബാലതാരം ഗുരുതരാവസ്ഥയില്‍ നടിക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലില്‍ ആരാധകര്‍. ബ്ലെസി ചിത്രമായ ഭ്രമണത്തിലൂടെ സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച യുവ ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്..മൂന്നാറില്‍ വച്ച് സംഭവിച്ച അപകടത്തില്‍ പരിക്കേറ്റ നടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച നടന്ന അപകടത്തിന്റെ വിശദാംശങ്ങള്‍ ഇന്നാണ് പ്രേക്ഷകര്‍ അറിഞ്ഞത്.
ബാല താരം ആയിട്ടാണ് ഈ താരം സിനിമയില്‍ എത്തിയത്.ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലെ അണ്ണാറ കണ്ണാ വാ എന്ന പാട്ട് ആരും മറക്കാന്‍ സാധ്യത ഇല്ല.ഈ പാട്ടില്‍ അഭിനയിച്ച മിടുക്കി കുട്ടിയാണ് ഇപ്പോള്‍ അപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നത്.1948.കാലം പറഞ്ഞത് നിത്യ ഹരിത നായകന്‍ എന്ന സിനിമയില്‍ നായിക ആയും ഈ താരം വേഷം ഇട്ടിട്ടുണ്ട്.
നേരത്തെ ഡോക്ക്ടര്‍ ലവ് ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക് പുള്ളിമാന്‍ വര്ഷം ഇടുക്കി ഗോള്‍ഡ് എന്നി സിനിമയിലും ഈ താരം അഭിനയിച്ചു.ബാല താരമായി അഭിനയ രംഗത്ത് വന്നു എങ്കിലും വെന്മേഘം എന്നാ ചിത്രം വഴിആനു നായിക പ്രാധാന്യം ഉള്ള വേഷം ചെയ്തത്.