ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്കില്ലെന്ന് നടന്‍ പൃഥ്വിരാജ്.അതിനു ഇവടെ ആരും ക്ഷണിച്ചില്ലഎന്ന് സോഷ്യല്‍ മീഡിയ .നടന്മാരുടെ രാഷ്ട്രീയ പ്രവേശനം എപ്പോഴും ചര്‍ച്ച ആകാറുണ്ട്.ഈയിടെ മോഹന്‍ലാലിന്‍റെ രാഷ്ട്രീയ പ്രവേശനം വളരെ അധികം ചര്‍ച്ച ആയതാണ്.ഇപ്പോള്‍ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.ആര് വിളിച്ചാലും രാഷ്ടീയത്തിലേക്ക് പോകില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.അത്തരത്തില്‍ ഉള്ള ഓഫര്‍ വന്നാല്‍ നിരസിക്കും എന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹം ഇല്ല എന്നും താരം പറഞ്ഞു.
ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവും എമ്ബിയും ആയ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്ത് കൊണ്ട് അദ്ധേഹത്തെ അപമാനിക്കരുത്.താന്‍ വെറും ഒരു 12 ക്ലാസുകാരന്‍ ആണ് എന്നാല്‍ അദ്ദേഹം വലിയ പണ്ഡിതന്‍ ആണെന്നും പൃഥ്വിരാജ് പറയുന്നു.ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.ശ്രീ ശശി തരൂരുമായി തന്റെ പേര് പറഞ്ഞു അദ്ധേഹത്തെ ഇന്സല്ട്ടു ചെയ്യരുത് കാരണം അദ്ദേഹം ശെരിക്കും ഒരു പണ്ഡിതന്‍ ആണ്.അദ്ധേഹത്തിന്റെ ഭാക്ഷ ജ്ഞാനം ശെരിക്കും പാണ്ഡിത്യം നിറഞ്ഞതാണ്.എന്നാല്‍ ഞാന്‍ കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തി ആക്കാത 12 ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രം ഉള്ള ഒരു സിനിമ നടന്‍ മാത്രമാണ്.