പ്രണവിനോട് വേറെ പണി നോക്കാന്‍ പറഞ്ഞ ടീച്ചര്‍ക്ക് സാക്ഷാല്‍ മോഹന്‍ലാലിന്റെ അസല്‍ മറുപടി .മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സിനിമയിലേക്ക് കടന്നുവന്നപ്പോള്‍ എല്ലാവരും ഒരു കുഞ്ഞേട്ടനെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ തന്റെ രണ്ടാമത്സ ചിത്രത്തില്‍ വേണ്ടത്ര നന്നായി ശോഭിക്കാന്‍ കഴിയാതെ എങ്ങുനിന്നും വിമര്‍ശനമാണ് പ്രണവിന് നേരിടേണ്ടിവന്നത്. അഭിനയം കൊള്ളില്ലെന്ന് പരസും പരസ്യമായും രഹസ്യമായും പറഞ്ഞിരുന്നു. സിന്ധു എന്നു പേരുള്ള ഒരു ടീച്ചര്‍ മോഹന്‍ലാല്‍ മകന് മറ്റ് വല്ല പണിയും കണ്ടെത്തികൊടുക്കണം എന്ന് പറഞ്ഞ് വലിയ രീതിയില്‍ വിമര്‍ശിച്ച് പോസ്റ്റും ഇട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തിയിരിക്കയാണ്.
മലയാള സിനിമയിലെ കമ്പ്ലീറ്റ് അക്ട്ട്ര്‍ എന്ന വിശേഷണം ഉള്ള ഒരേ ഒരു നടന്‍ മാത്രമേ ഇന്ന് ജീവിചിരിക്കുന്നുളു.അത് മലയാളത്തിന്റെ സ്വന്തം പത്മഭൂക്ഷന്‍ മോഹന്‍ലാല്‍ തന്നെയാണ്.അദ്ധേഹത്തിന്റെ മകന്‍ സിനിമയില്‍ വന്നപ്പോള്‍ ആരാധകര്‍ മറ്റൊരു മോഹന്‍ലാലിനെയാണ് പ്രതീക്ഷിച്ചത്.എന്നാല്‍ നായകന്‍ ആയി അഭിനയിച്ച രണ്ടാമത്തെ ചിത്രത്തില്‍ പഴയ പ്രണവ് ആവാന്‍ കഴിഞ്ഞില്ല.
എന്നല്‍ ഈ വിമര്‍ശനത്തിനു ഉള്ള മറുപടിയുമായി ആണ് മോഹന്‍ലാല്‍ രംഗത്ത് വന്നത്.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഈ കാര്യത്തിന് ഉള്ള മറുപടി നല്‍കിയത്.
അഭിനയത്തില്‍ എന്റെ തുടര്‍ച്ച ആയല്ല പ്രണവിനെ കാനുന്നതു സിനിമ മേഖലയിലെ അവന്റെ മുന്നോട്ട് പോക്ക് അവന്റെ പ്രതിഭയും ദൈവ അനുഗ്രഹവും ആയി ബന്ധപ്പെട്ടിരിക്കുന്നു.അഭിനയം തുടരാന്‍ അവനു പറ്റും എങ്കില്‍ അവന്‍ തുടരട്ടെ അവനു അത് കഴിയുന്നില്ല എങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും എന്നാണു താരം വ്യക്തമാക്കിയത്.