അരിസ്റ്റോ സുരേഷ് ഗുരുതരാവസ്ഥയില്‍ :ഞെട്ടലോടെ ബിഗ് ബോസ് അംഗങ്ങളും ആരാധകരും.അരിസ്റ്റോ സുരേഷ് എന്ന നടനെ അറിയാത്തവര്‍ ചുരുക്കം ആയിരിക്കും.ആക്ഷന്‍ ഹീറോ ബിജുവിലെ ഒരു പാട്ടിലൂടെ ജന ഹൃദയങ്ങളില്‍ കയറി പറ്റിയ താരമാണ് അരിസ്റ്റോ സുരേഷ്.
പിന്നീട് ബിഗ് ബോസില്‍ നിറ സാനിധ്യം ആയി നിറഞ്ഞു നിന്നിരുന്നു.ഇപ്പോള്‍ അദ്ധേഹത്തെ കുറിച്ച് അത്ര നല്ല വാര്‍ത്തയല്ല കേള്‍ക്കുന്നത്.ഭക്ഷ്യ വിഷ ബാധ കാരണം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് താരത്തിനെ.ചര്ധിയും മറ്റു അസ്യസ്ഥയും ഉണ്ടായതിനെ തുടര്‍ന്നാണ് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഗുരുതര നില അല്ലെങ്കിലും വിശദമായ പരിശോധനക്ക് ശേഷമേ ആശുപത്രി വിടാന്‍ ആവുള്ളു.
നടന്‍ അരിസ്റ്റോ സുരേഷിനെ ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏതാനും ദിവസങ്ങള്‍ ആയി ചര്ധിയും മറ്റു അസ്യസ്ഥകളും നേരിട്ടിരുന്ന താരതിനെ ഇത് എല്ലാം കൂടിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തലവേദനയും വയര്‍ വേദനയും ചര്ധിയും വിട്ടു മാറാതെ വന്നപ്പോള്‍ ആയിരുന്നു ആശുപത്രിയില്‍ കാണിച്ചത് എന്നും ഭക്ഷ്യ വിഷ ബാധയാകം കാരണം എന്നും ആണ് ഡോക്റ്റര്‍മാര്‍ പറയുന്നത്.