November 27, 2022

ബി എം ഡബ്ല്യുവില്‍ ബാബുരാജിന്റെ മകന്റെ സാഹസം.പോലീസ് വളഞ്ഞു പിടിച്ചു.ആംഗ്യ ഭാഷയില്‍ പോലീസിനെ കളിയാക്കല്‍

ബി എം ഡബ്ല്യുവില്‍ ബാബുരാജിന്റെ മകന്റെ സാഹസം.പോലീസ് വളഞ്ഞു പിടിച്ചു.ആംഗ്യ ഭാഷയില്‍ പോലീസിനെ കളിയാക്കല്‍ .അടുത്തിടെ ഏറെ വിവാദം ഉണ്ടാക്കിയ നടനാണ് ബാബു രാജ് .ഇപ്പോള്‍ ബാബുരാജിന് പിന്നാലെ മകനും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.വാഹന പരിശോധന നടത്തുന്നതിന് ഇടയില്‍ പോലീസിനെ കളിയാക്കി അമിത വേഗതയില്‍ പാഞ്ഞ യുവാവിനെ പോലീസ് സിനിമ സ്റ്റൈലില്‍ പൊക്കി അകത് ഇട്ടു.

പിന്നീടാണ് ബാബുരാജിന്‍റെ മകൻ ആണെന്ന് തിരിച്ചറിഞ്ഞത് പിടികൂടിയ പൊലീസ് പിന്നീട് പിഴ വാങ്ങി വിട്ടയക്കുകയായിരുന്നു ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത് ബിഎംഡബ്ലിയു കാറിൽ കയറി കോതമംഗലത്തു നിന്നും മൂന്നാർ ഭാഗത്തേക്ക് വേഗതയിൽ പോയ ഇയാളെ പലവട്ടം കൈകാണിച്ചു നിര്‍ത്താതെ ആംഗ്യഭാഷയിൽ കളിയാക്കിയ ശേഷമാണ് പോയത് .

highway പോലീസ് വിഭാഗം ട്രാഫിക് വിഭാഗത്തെ അറിയിച്ചു ഇതോടെ ടൗണിൽ ദേശീയപാതയിൽ പൊലീസ് വാഹനം കുറുകിയിട്ടു കെണി ഒരുക്കുകയായിരുന്നു 12മണിയോടെ വാഹനം ചീറി പാഞ്ഞു എത്തി . ഇതിനിടെ ടൗണിൽ ഗതാഗതക്കുരുക്കിൽ പെട്ട കാറിൽ കയറി പോലീസ് കാരൻ വാഹനം പൊലീസ്സ്റ്റേഷനിലേക്ക് വിട്ടു സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിനിമാനടന് മകനാണെന്ന് അറിഞ്ഞത്.

കൂടുതല്‍ വാര്‍ത്ത അറിയാന്‍ Malayali Vartha യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published.