സ്നേഹം നിറഞ്ഞു തുളുബ്ബുന്ന ആ സ്നേഹത്തിന്റെ ആഴം മനസിലാക്കുന്ന കാലം കഴിഞ്ഞു.നല്ല കാര്യത്തിന് വേണ്ടി ചിലവഴിക്കാന്‍ ആര്‍ക്കും സമയമില്ല.
എന്നാല്‍ ഒരാളെ പച്ചക്ക് കുഴിച്ചു മൂടാന്‍ ഉണ്ടെങ്കില്‍ ആയിരങ്ങള്‍ ഒത്തു കൂടും.അതിനവര്‍ സമയം കണ്ടെത്തും.പൊന്നമ്മ ബാബു എന്ന മലയാളത്തിന്റെ നന്മ നിറഞ്ഞ നടിക്കാന് ഇന്ന് കുഴി വെട്ടുന്നത്.അവര്‍ ചെയ്തത് ഇത്ര മാത്രം.തന്റെ സഹ പ്രവര്‍ത്തകന്റെ മകന് രണ്ടു കിഡ്നിയും തകര്‍ന്നു മരണ അവസ്തയില്‍ ആയപ്പോള്‍ അവരെ സഹായിക്കാന്‍ മുന്നിട്ടു ഇറങ്ങി.സിനിമ സീരിയല്‍ നടിയായ സേതുലക്ഷ്മി അമ്മയുടെ മകന്‍ കിഷോരിനാണ് കിഡ്നി സംബധമായ രോഗം പിടിപെട്ടതു.കിഷോറും നടനാണ്.കോമഡി ശോ പ്രോഗ്രാമില്‍ നിറഞ്ഞു നിന്നിരുന്ന മുഖം.മകന്റെ രോഗത്തില്‍ പകച്ചു പോയ സേതു ലക്ഷ്മിക്ക് താങ്ങാന്‍ ആവുന്നതിലും അധികം ആയിരുന്നു ചികിത്സ ചിലവ്.
അങ്ങനെ എഫ്ബി പോസ്റ്റ് വഴി മകന്റെ ദുരന്ത വാര്‍ത്ത പുറം ലോകത്ത് അറിയിച്ചു.സഹായിക്കാന്‍ മനസ് ഉള്ളവര്‍ക്ക് ആയിട്ട് ബാങ്ക് അക്കൊണ്ട് നബ്ബര്‍ നല്‍കി.പല ചാനലുകളിലൂടെയും സ്റ്റേജ് പ്രോഗ്രാം വഴിയും സേതു ലക്ഷ്മി തന്റെ മകനെ സഹായിക്കാന്‍ നല്ല ഹൃദയം ഉള്ള മലയാളികളോട് താഴ്മയുടെ സ്വരത്തില്‍ അഭ്യര്‍ത്ഥിച്ചു.സാബ്ബതികം ആയി പലരും അവരെ സഹായിച്ചു.
അതിനു ഇടയില്‍ ആയിരുന്നു സുഭ വാര്‍ത്ത എത്തിയത്.മലയാളികളുടെ പ്രിയ നടി പൊന്നമ്മ ബാബു തന്റെ കിഡ്നി കിശോരിനു നല്‍കാം എന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന് സേതു ലക്ഷ്മി വഴി മലയാളികള്‍ അറിഞ്ഞത്.പൊന്നമ്മ ബാബു അവരോടു ആദ്യം തന്നെ തനിക്ക് കൊളസ്ട്രോള്‍ ഷുഗര്‍ അടക്കം ഉള്ള രോഗം ഉണ്ടെന്നുള്ള വിവരവും കിഡ്നി ദാനം നല്‍കുന്നതിനെ കുറിച്ച് കേട്ടറിവ് അല്ലാതെ മറ്റ് നിയമമൊന്നും അറിയില്ല എന്ന് പറഞ്ഞതുമാണ്.കൂടാതെ സേതു ലക്ഷ്മിയുടെ മകന്‍ കിഷോര്‍ എന്ന കുട്ടനെ സഹായിക്കാന്‍ പൊന്നമ ബാബു തന്നെ മുന്‍ കൈ എടുത്തു കൊണ്ട് പല ആളുകള്‍ക്കും ബാങ്ക് അക്കൊണ്ട് നല്‍കുകയും സേതു ലക്ഷ്മിയുടെ അക്കൊണ്ടിലെക്ക് പണം എത്തിചു.
പൊന്നമ്മ ബാബു മാത്രമേ കിഡ്നി തരാം എന്ന് പറഞ്ഞു പെട്ടന്നു ഇതാ കളം മാറ്റി ചവിട്ടിയിരിക്കുന്നു. പൊന്നമ്മ ബാബു കാരണം തന്റെ അക്കൊണ്ടിലെക്ക് വന്നിരുന്ന പണം ഇപ്പോള്‍ ലഭിക്കുന്നില്ല എന്നും എല്ലാം പൊന്നമ്മ ബാബു ഏറ്റെടുത്തു എന്ന തരത്തില്‍ വാര്‍ത്ത വന്നപ്പോള്‍ അവര്‍ സ്റ്റാര്‍ ആയി എന്നും മുന്പതെക്കള്‍ കഷ്ടമാണ് ഇപ്പോള്‍ എന്നും ഒരു ചാനല് ചര്‍ച്ചയ്ക്ക ഇടയില്‍ അവര്‍ പറഞ്ഞത് കേട്ട് സത്യത്തില്‍ നാണം കേട്ടത് പൊന്നമ്മ ബാബു മാത്രമല്ല അവരെ സഹായിച്ചവര്‍ കൂടിയാണ്.എങ്ങനെയാണു അമ്മെ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടത്.ആരാണ് ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.അവരുടെ കിഡ്നി ഷുഗര്‍ കാരണം എടുക്കാന്‍ പറ്റില്ല എന്ന് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞതല്ലേ അല്ലാതെ പൊന്നമ്മ തരില്ല എന്ന് പറഞ്ഞോ
അമ്മെ സേതു ലക്ഷ്മി ഒന്നു പറയട്ടെ മകന്റെ രോഗം മാറാന്‍ കിഡ്നി തന്നവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുക.