ചാനല് പരിപാടിയിലൂടെ സുരേഷ് ഗോപി പറഞ്ഞു പറ്റിച്ചു കോടീശ്വരനില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ .സിനിമ നടനും ബി ജെ പിയുടെ രാജ്യ സഭ അംഗം കൂടി ആയ സുരേഷ് ഗോപി ചാനല് റിയാലിറ്റി ഷോക്ക് ഇടയില്‍ നടത്തിയ വാഗ്ദാനം രണ്ടു വര്ഷം ആയിട്ടും പാലിച്ചിട്ടില്ല എന്നും പറഞ്ഞു കൊണ്ട് യുവതിയ്ടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രമുഖ റിയാലിറ്റി ശോ കോടീശ്വരനിലൂടെ നല്‍കിയ വാഗ്ദാനം പാലിച്ചിട്ടില്ല എന്നും ചൂണ്ടി കാണിച്ചു കൊണ്ടാന് യുവതി ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്.യുവതിയുടെ പോസ്റ്റ് നിമിഷങ്ങള്‍ക്ക് അകം വൈറല്‍ ആവുകയും ചെയ്തു.നിരവധി കമന്റ് പോസ്റ്റിനു എത്തിയിട്ടുണ്ട്.സംഭവം വൈറല്‍ ആയതോടെ യുവതി പോസ്റ്റ് പിന്‍ വലിച്ചു.
മലയാളികള്‍ക്ക് എന്നും ഏറെ സുപരിചിതമായ റിയാലിറ്റി ശോ ആണ് നിങ്ങള്‍ക്കും ആക്കം കോടീശ്വരന്‍.പ്രശസ്ത നടനും എംപിയുമായ സുരേഷ് ഗോപി അവതാരകന്‍ ആയ അറിവിന്റെ അങ്ങാടി എന്ന് അറിയപ്പെടുന്ന ഷോയില്‍ പറ്റിക്കപ്പെട്ടു എന്ന് തരത്തില്‍ ഉള്ള യുവതിയുടെ ഫെയ്സ്ബുക്ക് പോസ്ടാനു ചര്‍ച്ച ആയിരിക്കുന്നത്.ആലപ്പുഴ സ്വദേശിനി ആയ സൌമില നജീബാണ് പറ്റിക്കപ്പെട്ടത്.2017 ഇല്‍ ആയിരുന്നു ഈ യുവതി ഷോയില്‍ പങ്കെടുക്കുന്നത്.
വീട് വെക്കാന്‍ ഉള്ള പണത്തിനു വേണ്ടിയായിരുന്നു സൌമില ഷോയില്‍ പങ്കെടുത്തത്.പരിപാടിക്ക് ഇടയില്‍ സൌമിലക്ക് വീട് വെക്കാന്‍ വേണ്ടി മാര്‍ച് മാസത്തെ ശബ്ബളം നല്‍കും എന്ന് സുരേഷ് ഗോപി പരിപാടിക്ക് ഇടയില്‍ പ്രഖ്യാപിച്ചു.കോടീശ്വരന്‍ റിയാലിറ്റി ഷോയുടെ പ്രേക്ഷകര്‍ ഇതിനു സാക്ഷ്യം വഹിക്കുകയും ചെയ്തു.പണമില്ലാത്ത സൌമിലക്ക് വേണ്ടി ഒരു മാസത്തെ ശബ്ബളം നല്കാന് എന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ ആ വാക്കുകള്‍ ഏറെ കയ്യടി നേടിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാ Malayali Life യുട്യൂബ് ചാനല് സന്ദര്‍ശിക്കുക